കണ്ണൂർ,
-
Kannur
കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം; മരണം മൂന്നായി, ഒരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ
കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. ഒഡീഷ ബിഷന്തപൂർ സ്വദേശി ശിബ ബെഹ്റ…
Read More » -
Kannur
കണ്ണൂർ പുതിയങ്ങാടിയിൽ പാചക വാതകം ചോർന്ന് തീ പിടിച്ച് നാലുപേർക്ക് പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം
കണ്ണൂർ: കണ്ണൂർ പുതിയങ്ങാടിയിൽ പാചക വാതകം ചോർന്ന് തീ പിടിച്ച് നാലുപേർക്ക് പൊള്ളലേറ്റു. രാത്രി പാചകം ചെയ്ത ശേഷം ഗ്യാസ് അടുപ്പ് ഓഫാക്കാൻ മറന്നതാണ് അപകട കാരണം.…
Read More » -
Kannur
കണ്ണൂർ തളിപ്പറമ്പിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം; നിരവധി കടകൾക്ക് തീപിടിച്ചു
തളിപ്പറമ്പ് : തളിപ്പറമ്പിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിലെ കെവി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾക്ക് തീപിടിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.…
Read More » -
Kannur
കണ്ണൂർ കണിച്ചാറിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ : കണ്ണൂർ കണിച്ചാറിൽ ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.ആറളം ഫാം ഒൻപതാം ബ്ലോക്കിലെ താമസക്കാരൻ കൈമൻ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ…
Read More » -
Kannur
കണ്ണൂർ പയ്യാമ്പലത്ത് മത്തി ചാകര; കൈനിറയെ വാരിയെടുക്കാൻ തീരത്ത് വൻ ജനക്കൂട്ടം
കണ്ണൂർ: പയ്യാമ്പലത്ത് മത്തി ച്ചാകര. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് ചെറിയ മത്തിയുടെ ചാകരയുണ്ടായത്. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തിപ്പെറുക്കാൻ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടത്തോടെയെത്തി.…
Read More » -
Kannur
കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റിൽ; കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്ന് കണ്ടെത്തൽ
ഇരിക്കൂർ: ഇരിക്കൂർ കല്യാട്ട് നാലു ലക്ഷം രൂപയും 30പവന് സ്വര്‍ണവും മോഷണം പോവുകയും യുവതി കൊല്ലപ്പെടുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരിയെ പൊലീസ് പിടികൂടി. കർണാടക…
Read More » -
Kannur
കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍, അന്വേഷണത്തിന് പ്രത്യേക സംഘം
കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ എത്തുന്ന വഴികള്‍ തേടി പോലീസ്. ഫോണുകളുടെ ഉറവിടം അന്വേഷിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ എസിപി…
Read More » -
Kannur
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിയേറ്; മതിലിലൂടെ ലഹരി വസ്തുക്കൾ ജയിലിലേക്ക് എത്തിക്കുന്ന പ്രധാനി പിടിയിൽ
കണ്ണൂർ: സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. അത്താഴക്കുന്ന് സ്വദേശി മജീഫിനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ജയിലിലേക്ക്…
Read More » -
Kannur
വീട്ടുപകരണങ്ങൾ വാങ്ങാൻ പോയി മടങ്ങുന്നതിനിടെ അപകടം; കണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ : മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു. മയ്യിൽ ഐടിഎം കോളേജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകൾ ഐസ മറിയം ആണ്…
Read More » -
Kannur
കണ്ണൂർ ചൊക്ലിയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി, വീടുപൂട്ടി പുറത്തേക്കോടി വീട്ടുകാർ; ഒഴിവായത് വൻ അപകടം
ചൊക്ലി : ഗ്യാസ് സിലിണ്ടർ ലീക്കായതിനെ തുടർന്ന് വീട്ടുകാർ വീടുപൂട്ടി പുറത്തേക്കോടി. അഗ്നിരക്ഷാ സേനയുടെ ഇടപെടലിൽ വൻ അപകടം ഒഴിവായി. മേക്കുന്ന് കൊളായിയിൽ വേലാണ്ടിയിൽ ക്വാർട്ടേഴ്സിൽ ചൊവ്വാഴ്ച…
Read More »