കടടകൾകക
-
Alappuzha
ഹരിപ്പാട് രണ്ട് വയസുകാരൻ മരിച്ച സംഭവം; താമസം വൃത്തിഹീനമായ അന്തരീക്ഷത്തിൽ, ആറ് കുട്ടികൾക്കും മുലപ്പാൽ കൊടുത്തിരുന്നില്ല
ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരിച്ച രാഹുൽ ഉൾപ്പടെ മറ്റ് 4 കുട്ടികളും താമസിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ. വീടിന്റെ ഒരു…
Read More » -
Palakkad
പട്ടാമ്പിയില്‍ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയിൽ കുളത്തിൽ മുങ്ങിമരിച്ച് രണ്ട് പിഞ്ചുകുട്ടികൾ. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ അഞ്ച് വയസ്സുകാരിയായ മകൾ ഫാത്തിമ സഹ്റ, ശിഹാബിന്റെ സഹോദരൻ…
Read More » -
Wayanad
വയനാട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും ശിക്ഷ
കൽപറ്റ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ചു. അഞ്ചുകുന്ന്, പാലുകുന്ന്, പുത്തൂർകുന്ന് ഉന്നതിയിലെ എം. മുകേഷിനെയാണ് (33)…
Read More » -
Malappuram
അമ്മയും രണ്ട് മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ചു; തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം, കുട്ടികൾക്ക് ഗുരുതര പരിക്ക്
തിരൂർ: തിരൂരിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. നിറമരുതൂർ പഞ്ചാരമൂല സ്വദേശി മേലെ വീട്ടിൽ ഹിഷാമിന്റെ…
Read More » -
Thiruvananthapuram
അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ നിന്ന് പഞ്ചസാര ഒഴിവാക്കണം’, നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്. കുട്ടികളുടെ ആഹാരത്തില്‍ പഞ്ചസാര ചേര്‍ക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് ആലോചിക്കണമെന്നും…
Read More » -
Thiruvananthapuram
വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് സമ്മാനവുമായി സർക്കാർ; ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ
തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിൽ ഓണം ആഘോഷിക്കുന്നതിനായി സർക്കാർ പ്രത്യേകമായി 2 ലക്ഷം രൂപ അനുവദിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ്…
Read More » -
India
ദാരുണം…! സ്കൂള്‍ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചുവയസുകാരി മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക്
ബെംഗളൂരു: സ്കൂളിൽ നിന്ന് കുട്ടികളെ വീട്ടിൽ എത്തിക്കാനുള്ള യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മരം വീണ് 5 വയസുകാരി ദാരുണമായി മരിച്ചു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൾ…
Read More »