ഒടവൽ
-
Thiruvananthapuram
സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; ഒടുവിൽ നടപടിയെടുത്ത് കോളജ് അധികൃതർ, എബേലിന് സസ്പെൻഷൻ
തിരുവനന്തപുരം: സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിക്ക് സസ്പെൻഷൻ. മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും പാലക്കാട് സ്വദേശിയുമായ എബേൽ…
Read More » -
Kozhikode
കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒടുവിൽ റിബേഷും പ്രതിപ്പട്ടികയിലേക്ക്; വടകര കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും
കോഴിക്കോട്: വടകരയിലെ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേർക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം. റിബേഷിനെ കേസിൽ രണ്ടാം പ്രതിയാക്കണമെന്നാവശ്യപ്പെട്ട്…
Read More » -
Thiruvananthapuram
പെണ്ണുകിട്ടാത്ത വിരോധത്തിൽ പിതാവിനെയും മകനെയും കെട്ടിയിട്ട് തല്ലിച്ചതച്ച ‘വില്ലൻ’ ഒടുവിൽ വലയിൽ
തിരുവനന്തപുരം: കിളിമാനൂരിൽ മകളുടെ വിവാഹാലോചന നിരസിച്ചതിന്റെ വിരോധത്തിൽ പിതാവിനെയും മകനെയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പെടെ മുഴുവൻ പേരും പിടിയിൽ. കേസ് അന്വേഷണത്തിൽ…
Read More » -
Kozhikode
വടകരയിൽ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങി; ഒടുവിൽ രമേശന് രക്ഷകരായി ‘രക്ഷാമിത്ര
വടകര : മിണ്ടാപ്രാണികളോടുള്ള കാരുണ്യവും സ്നേഹവും ഒടുവിൽ ഒരു വലിയ രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കി. വടകര മന്തരത്തൂർ എടവലത്ത് കണ്ടി മീത്തൽ വീട്ടിലെ കിണറ്റിൽ അബദ്ധത്തിൽ വീണ ആട്ടിൻകുട്ടിയെ…
Read More » -
Thrissur
പൊലീസിനെ കണ്ട് കാർ റിവേഴ്സടിച്ചു, ഒടുവിൽ ഫുട്പാത്തിലിടിച്ച് കുടുങ്ങി, പിടിച്ചത് 4 കിലോ കഞ്ചാവ്
തിരൂർ: പൊലീസിനെ കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട പ്രതികളിൽ നിന്ന് നാല് കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി. പുറത്തൂർ ആശുപത്രിപ്പടി സ്വദേശി മുഹമ്മദ് ഷാനിൽ (29), കൈനിക്കര…
Read More » -
World
കൺമുന്നിൽ വെച്ച് കുട്ടിയെ മുതല കൊണ്ടുപോയി! രക്ഷിക്കാൻ നദിയിലേക്ക് ചാടി അമ്മാവൻ, ഒടുവിൽ കണ്ടത് 12 വയസുകാരന്റെ ചേതനയറ്റ മൃതദേഹം
ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ മുതലയുടെ ആക്രമണത്തിൽ 12 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഘാഘ്ര നദിക്കരയിൽ നടന്ന ദാരുണ സംഭവം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്. അമ്മാവനൊപ്പം നദിക്കരയിൽ എത്തിയ കുട്ടിയെ…
Read More » -
Ernakulam
വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇരുന്ന് യാത്രക്കാരൻ; പിന്നാലെ തർക്കം, ഒടുവിൽ ബസ്സും ഉപേക്ഷിച്ച് ഇറങ്ങി കണ്ടക്ടർ
കൊച്ചി: വനിതാ കണ്ടക്ടറുടെ സീറ്റിൽ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയി . കൊച്ചി വൈറ്റില ഹബ്ബിലാണ് സംഭവം . ബുധനാഴ്ച വൈകുന്നേരം…
Read More » -
Ernakulam
കിണറ്റിൽ വീണ കാട്ടാന ഒടുവിൽ കാട്ടിലേക്ക്; കുട്ടമ്പുഴയിൽ ആന കിണറ്റിൽ വീണത് ഇന്ന് പുലർച്ചെ, നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറകൾ
കോതമംഗലം: കുട്ടമ്പുഴയിൽ ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപെടുത്തി കാട്ടിലേക്ക് കയറ്റിവിട്ടു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് വന്യജീവി സാന്നിധ്യമുള്ള പ്രദേശത്തെ ഒരു കിണറ്റിൽ…
Read More » -
Thiruvananthapuram
വിഴിഞ്ഞം ഓഹരിക്കൈമാറ്റം: അദാനി ഗ്രൂപ്പ് ഒടുവിൽ സർക്കാരിന് കത്ത് നൽകി, എംപവേർഡ് കമ്മിറ്റി കത്ത് പരിശോധിക്കും
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തിൽ അദാനി ഗ്രൂപ്പ് നൽകിയ കത്ത് സർക്കാർ പരിശോധിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയാണ് കത്ത് പരിശോധിക്കുക. എംപവേഡ് കമ്മിറ്റി നൽകുന്ന…
Read More » -
Kollam
മോഷണം പതിവാക്കി ‘അഭിജിത്ത്’; പൊലീസിനെ കണ്ടതോടെ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം, ഒടുവിൽ ആർപിഎഫിന്റെ പിടിയിൽ
കൊല്ലം: ട്രെയിനുകൾ കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ. പരവൂർ സ്വദേശി അഭിജിത്താണ് ആർപിഎഫിന്റെ പിടിയിലായത്. പൊലീസിനെ കണ്ടതോടെ ട്രെയിനിൽ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ്…
Read More »