എബോള
-
Kottayam
എബോള ഭീതി ഒഴിയുന്നു; സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്
കോട്ടയം: സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്ന 52-കാരിയുടെ പുണെയിലെ…
Read More » -
Thiruvananthapuram
എബോള സംശയം; കോട്ടയത്തെ മെഡിക്കൽ കോളജിൽ യുവതി നിരീക്ഷണത്തിൽ
തിരുവനന്തപുരം: എബോള സംശയത്തെ തുടർന്ന് യുവതി നിരീക്ഷണത്തിൽ. സൗത്ത് സുഡാനിൽ നിന്നെത്തിയ അൻപത്തിരണ്ടുകാരിയാണ് കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുള്ളത്. പനിയും മറ്റ് ലക്ഷണങ്ങളോടും കൂടിയാണ് ഇവരെ കോട്ടയത്തെ…
Read More » -
World
ഉഗാണ്ടയിൽ വീണ്ടും എബോള ഭീതി; ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കമ്പാല: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ എബോള വൈറസ് രോഗബാധ വീണ്ടും സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആറ് പുതിയ കേസുകൾ കൂടി…
Read More » -
India
ബംഗളൂരുവിൽ എബോള ഭീതി; ഉഗാണ്ടയിൽ നിന്നെത്തിയ യുവതി ഐസൊലേഷനിൽ, ആരോഗ്യവകുപ്പിന്റെ അതീവ ജാഗ്രത
ബംഗളൂരു: കർണാടക തലസ്ഥാനമായ ബംഗളൂരുവിൽ എബോള രോഗബാധയെന്ന സംശയത്തെ തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നേരിയ ശാരീരിക അസ്വസ്ഥതകളെ തുടർന്ന്, ഉഗാണ്ടയിൽ നിന്നെത്തിയ 28…
Read More » -
Kerala
എബോള വൈറസ് വ്യാപനം അതിവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന
എബോള വൈറസ് വ്യാപനം അതിവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന. ഡിആർ കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 220 പേർ മരിച്ചു. എബോള കേസുകൾ കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടത് വൈറസ് വ്യാപിക്കാൻ…
Read More » -
Kerala
എബോള വൈറസ്; സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
ആഫ്രിക്കൻ രാജ്യങ്ങളിലെ എബോള വൈറസ് വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയെന്നോണം ജാഗ്രത പാലിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ്. എബോള…
Read More » -
Ernakulam
എബോള പടരുന്നു; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി
കൊച്ചി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന…
Read More » -
India
എബോള ഭീതി: കേന്ദ്ര സർക്കാരിന്റെ അടിയന്തര ഉന്നതതല യോഗം; സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം, ഐസൊലേഷൻ വാർഡുകൾ ഒരുക്കും
ഡല്ഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് അതിവേഗം പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ…
Read More »