അറസ്റ്റിൽ
-
Ernakulam
യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് കവർച്ച; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
കൊച്ചി: യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഉമയനല്ലൂര്‍ തഴുത്തല ഷീലാലയത്തില്‍ ജിതിന്…
Read More » -
Thrissur
മദ്യപിച്ച് ഡ്രൈവിങ്: ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാർ അറസ്റ്റിൽ
തൃശൂര്‍: മദ്യപിച്ച് ബസ് ഓടിച്ച ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കണ്ടക്ടർമാരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂർ ടൗണിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ്…
Read More » -
Kollam
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥരെ തല്ലിയ യുവാവ് അറസ്റ്റിൽ
പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചൽ അറക്കൽ ലക്ഷ്മിവാരം വീട്ടിൽ അജേഷാണ് (35) സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്.…
Read More » -
Kozhikode
കോഴിക്കോട് സംഗീത പരിപാടിക്ക് അനുമതി ഇല്ലായിരുന്നെന്ന് പൊലീസ്; സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് സംഗീത പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് പോലീസ്. കാര്‍ണിവലിന്റെ ഭാഗമായി സ്റ്റാളുകള്‍ നടത്താനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നതെന്നും പൊലീസ് വിശദീകരിക്കുന്നു. കോഴിക്കോട് ജെ ഡി…
Read More » -
Kozhikode
വടകര കസ്റ്റഡി മരണം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
വടകര: വടകര പൊലീസ് കസ്റ്റഡിയില്‍ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്ഐ നിജീഷ്, സിവില്‍ പൊലീസ് ഓഫിസര്‍ പ്രജീഷ് എന്നിവരാണ്…
Read More » -
Wayanad
രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത കേസിൽ നാല് കോൺഗ്രസുകാർ അറസ്റ്റിൽ
കൽപ്പറ്റ : രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ്…
Read More » -
Thrissur
വിമാനത്തിൽ എംഡിഎംഎ കടത്തി, തൃശ്ശൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
തൃശ്ശൂർ: വിമാന മാർഗം കേരളത്തിലേക്ക് ലഹരി കടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ തൃശ്ശൂരിൽ അറസ്റ്റിൽ. കേച്ചേരി സ്വദേശികളായ ദയാൽ (27) , അഖിൽ (22) എന്നിവരെയാണ് ഈസ്റ്റ്…
Read More » -
Palakkad
ഷാജഹാൻ കൊലക്കേസ്: നാല് പേര്‍ക്കൂടി അറസ്റ്റിൽ; പൊലീസിനെതിരെ സിപിഎം
പാലക്കാട് : ഷാജഹാൻ കൊലക്കേസിൽ നാല് പേര്‍ക്കൂടി അറസ്റ്റിൽ. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യം നടക്കുമ്പോൾ ഇവരും സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മലമ്പുഴ കവയിൽ…
Read More » -
Kottayam
കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി മർദ്ദിച്ച സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ
കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തൽ പഞ്ചായത്ത് മെമ്പർ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും…
Read More » -
Kozhikode
മുതുകാട് ആദിവാസി സ്ത്രീ മരിച്ച സംഭവം കൊലപാതകം: മകൻ അറസ്റ്റിൽ
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ആദിവാസി സ്ത്രീ വീട്ടിനുള്ളിൽ മരിച്ചനിലയിൽകണ്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. നരേന്ദ്രദേവ് കോളനിയിലെ അമ്പലക്കുന്ന് ജാനു (55)…
Read More »