അപകടം;
-
Kollam
കൊല്ലത്ത് സ്കൂള്‍ വാന്‍ മറിഞ്ഞു; അപകടം കയറ്റം കയറുന്നതിനിടെ, ആര്‍ക്കും ഗുരുതര പരിക്കില്ല
കൊല്ലം: ഏരൂർ അയിലറയിൽ സ്കൂൾ വാൻ മറിഞ്ഞു. അയിലറ സര്‍ക്കാര്‍ യുപി സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ വാഹനമാണ് മറിഞ്ഞത്. പതിനഞ്ചോളം കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും ഗുരുതര പരിക്കില്ല.…
Read More » -
Kozhikode
‘അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്ക്ക്’; സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ആര്‍ടിഒ
കോഴിക്കോട്: സെന്റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ വിദ്യാർത്ഥികൾ ക്യാംപസിനകത്ത് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആർടിഒ. അതിരുവിട്ട ആഘോഷം സ്കൂൾ…
Read More » -
Ernakulam
കളമശ്ശേരി അപകടം; നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ വീഴ്ച്ചയുണ്ടായോ? അന്വേഷണം
എറണാകുളം: കളമശ്ശേരി കിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വീണ് നാല് അതിഥിത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. നിർമ്മാണ പ്രവർത്തനത്തിൽ…
Read More » -
Ernakulam
വേദനയായി കളമശ്ശേരി അപകടം, നാല് തൊഴിലാളികൾ മരിച്ചു, രണ്ട് പേരെ രക്ഷപ്പെടുത്തി
കൊച്ചി: കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നീ അതിഥി…
Read More » -
Ernakulam
കളമശ്ശേരിയിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; 7 പേർ കുടുങ്ങി, 3 പേരെ പുറത്തെടുത്തു
കൊച്ചി: കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനുള്ളിൽ കുടുങ്ങിയ 7 അതിഥി തൊഴിലാളികളിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി…
Read More » -
Palakkad
പാലക്കാട് മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ സൈറ്റ് എഞ്ചിനീയർ മരിച്ചു; അപകടം റെയിൽവേ ഓവുപാലം നിർമ്മിക്കുന്നതിനിടെ
പാലക്കാട് : മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ സൈറ്റ് എഞ്ചിനീയർ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് ഇന്ന് രാവിലെ മരിച്ചത്. റെയിൽവേ ഓവുപാലം നിർമ്മിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്.പാലക്കാട്-ഷൊര്‍ണ്ണൂര്‍…
Read More » -
Kozhikode
മർക്കസ് നോളേജ് സിറ്റി അപകടം; ദൃശ്യം പകർത്തിയ മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായ കയ്യേറ്റത്തിൽ; കെ.ആർ.എം.യു പ്രതിഷേധിച്ചു
താമരശ്ശേരി: മർക്കസ് നോളേജ് സിറ്റിയിലെ അപകട ദൃശ്യം പകർത്തിയ മാധ്യമപ്രവർകരുടെ ഫോൺ പിടിച്ചു വാങ്ങി ചിത്രീകരിച്ച ദൃശ്യങ്ങൾ നശിപ്പിക്കുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്ത നോളേജ് സിറ്റി അധികൃതരുടെ…
Read More » -
India
കൂനൂർ അപകടം; അട്ടിമറിയില്ല,കാരണം കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റമെന്ന് കണ്ടെത്തല്‍
ദില്ലി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 14 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണം റിപ്പോര്‍ട്ട്. അപകടത്തിന് കാരണം കാലാവസ്ഥയിലെ…
Read More » -
India
ബംഗളൂരുവിൽ കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു
ബംഗളൂരു: ബംഗളൂരുവിലെ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി, പാലക്കാട് സ്വദേശികളാണ് മരിച്ചത്. ഇവർ ഐടി ജീവനക്കാരാണ്. കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്.…
Read More » -
Kozhikode
കോഴിക്കോട് ബൈപ്പാസിലെ വാഹന അപകടം; ലോറി ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ ഇന്നലെയുണ്ടായ വാഹനപകടത്തൽ ലോറി ഡ്രൈവർ അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശി ഹാരിസ് അബ്ദുവിനെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ലോറി ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ്…
Read More »