അപകടം;
-
Kozhikode
കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു
കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശികളായ രാകേഷ്, ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേർക്ക് പരിക്ക്…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, 21 പേര്‍ക്ക് പരിക്ക്
പത്തനംതിട്ട : പത്തനംതിട്ട അടൂർ ഏനാത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി…
Read More » -
Thrissur
തൃശൂരില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 30 പേര്‍ക്ക് പരിക്ക്
അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്ന് വിദ്യാര്‍ഥികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍…
Read More » -
Kozhikode
താമരശ്ശേരിയിൽ ബസ്സും ടിപ്പറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം
താമരശ്ശേരി:താമരശ്ശേരി മൂന്നാം തോട് ചുങ്കം ബിഷപ്പ് ഹൗസിന് സമീപം സ്വകാര്യ ബസ്സും ടിപ്പറും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്.അമിത വേഗതയിൽ കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലേക് വന്ന…
Read More » -
Alappuzha
ആലപ്പുഴയിൽ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് വീണുമരിച്ചു, അപകടം ഫോട്ടോ എടുക്കുന്നതിനിടെ
ആലപ്പുഴ: പുളിങ്കുന്നിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണുമരിച്ചു. പത്തനംതിട്ടയിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുൾ മനാഫ് (42 ) ആണ്…
Read More » -
Kottayam
കോട്ടയത്ത് മീനച്ചിലാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങവേ
കോട്ടയം: കോട്ടയത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശികളായ 16 ഉം 14 ഉം വയസുള്ള നവീൻ, അമൽ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക്…
Read More » -
India
തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു; അപകടം ക്ഷേത്ര രഥം എഴുന്നള്ളിപ്പിനിടെ
ചെന്നൈ: തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ദാരുണമായ അപകടം…
Read More » -
Alappuzha
വാഹനാപകടത്തിൽ കുട്ടിയടക്കം 4 പേർ മരിച്ചു ; അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം
ആലപ്പുഴ: ദേശീയപാതയിൽ വാഹനാപകടത്തിൽ 4 മരണം. അമ്പലപ്പുഴ പായൽകുളങ്ങരയിൽ ആണ് വാഹനാപകടം ഉണ്ടായത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന നാലു പേർ മരിച്ചതായി പോലീസ് ആണ്…
Read More » -
Thiruvananthapuram
കെ സ്വിഫ്റ്റ് അപകടം: ഡ്രൈവർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തൽ, ജോലിയിൽ നിന്ന് നീക്കി
തിരുവനന്തപുരം: ഏപ്രിൽ പതിനൊന്നാം തീയതി സർവ്വീസ് ആരംഭിച്ച കെഎസ്ആർടിസി – സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി എടുത്തു. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ…
Read More » -
Kannur
വീടിന്റെ ബീം തകർന്ന് വീണ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ട് മരണം. ചക്കരക്കൽ ആറ്റടപ്പയിലാണ് ദാരുണ സംഭവമുണ്ടായത്. വീടിന്റെ ഉടമസ്ഥനായ ആറ്റടപ്പ സ്വദേശി കൃഷ്ണൻ, നിർമ്മാണ തൊഴിലാളിയായ…
Read More »