അടചച
-
Thiruvananthapuram
ട്രെയിനിൽവെച്ചും സ്റ്റേഷനിൽവെച്ചും യുവതിക്കുനേരെ ലൈംഗികാതിക്രമം; ചോദ്യം ചെയ്തപ്പോള് അടിച്ചു വീഴ്ത്തി, യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിലും സ്റ്റേഷനിലും യുവതിക്കുനേരെ ലൈംഗികാതിക്രമവും മർദനവും നടന്നതായി പരാതി. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജീഷിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ മലബാർ എക്സ്പ്രസിലാണ്…
Read More » -
Ernakulam
സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർമാർ റോഡിലെ കാലന്മാർ, ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടിയെന്ന് ഹൈക്കോടതി
കൊച്ചി: കാക്കനാട് സ്വകാര്യ ബസ്സ് ഇടിച്ച അക്ഷരയുടെ മരണത്തിൽ രൂക്ഷ പ്രതികരണവുമായി ഹൈക്കോടതി. അപകടത്തിന്റെ സിസിടിവി ദൃശ്യം പരിശോധിച്ച ഹൈക്കോടതി കാണാൻ പറ്റാത്ത ദൃശ്യങ്ങൾ എന്നും സഹിക്കാൻ…
Read More » -
Thiruvananthapuram
ഒരാൾ പറഞ്ഞ നുണയുടെ പേരിൽ നാട്ടിൽ കലാപം നടന്നു, വീടുകൾ ആക്രമിക്കപ്പെട്ടു…വീണാ ജോർജ്ജ് മാപ്പ് പറയണം’; വിദ്യാർത്ഥി നേതാക്കളെ ജയിലിൽ അടച്ച നടപടി രാഷ്ട്രീയ പ്രതികാരമായിരുന്നുവെന്ന് അബിൻ വർക്കി
തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അന്വേഷണത്തിൽ യാതൊരുവിധ തെളിവുകളും കണ്ടെത്താൻ കഴിയാതെ 16 ദിവസത്തോളം വിദ്യാർത്ഥി നേതാക്കളെ…
Read More » -
India
നാല് വനിതാ പൊലീസുകാര് മാറി മാറി അടിച്ചു, ഇടിമുറിയില് നേരിട്ടത് ക്രൂര മര്ദനം; നിയമപോരാട്ടം തുടരും; ആതിര വിജയൻ
ഡൽഹി പൊലീസിന്റെ ക്രൂരതയ്ക്ക് എതിരെ നിയമപോരാട്ടം തുടരുമെന്ന് മർദ്ദനമേറ്റ മലയാളി വിദ്യാർഥി ആതിര വിജയൻ. തന്നെ മർദ്ദിച്ചവർക്കെതിരെ അന്വേഷണം നടത്താതെ കേസെടുക്കാൻ കഴിയില്ലെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്.…
Read More » -
Kannur
നെഞ്ച് തുറക്കാതെ അന്നനാളിയിലെ ചോര്ച്ച അടച്ചു; കണ്ണൂര് ആസ്റ്റര് മിംസില് വടകര സ്വദേശിക്ക് അപൂര്വ ചികിത്സയിലൂടെ പുതുജീവൻ
കണ്ണൂർ: അന്നനാളിയിലെ ശസ്ത്രക്രിയയെ തുടർന്ന് രൂപപ്പെട്ട ഗുരുതരമായ ചോർച്ച മൂലം അതീവ സങ്കീർണാവസ്ഥയിലായ രോഗിക്ക് രക്ഷകരായി കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കല് സംഘം. വീണ്ടും ശസ്ത്രക്രിയ നടത്താതെ…
Read More » -
Kottayam
നാടിനെ നടുക്കി കൊലപാതകം! മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ചു; മണിമലയിൽ പിതാവിനെ കാപ്പിക്കമ്പ് കൊണ്ട് അടിച്ച് കൊന്ന് മകൻ
കോട്ടയം: മണിമലയിൽ മകൻ അച്ഛനെ തലക്കടിച്ച് കൊന്നു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇയാളുടെ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ…
Read More » -
India
റോഡിൽ മൂത്രമൊഴിക്കുന്നത് വിലക്കിയ 47 കാരനെ മദ്യസംഘം ഇഷ്ടികകൊണ്ട് അടിച്ചു കൊന്നു
കാൺപൂർ: റോഡിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47 കാരനായ അമിത് കുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കാൺപൂരിലെ കകാദേവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ അടച്ചു; ഓഗസ്റ്റ് 19 രാത്രി 12 മുതൽ 20 രാത്രി 12 വരെ പ്രവേശന വിലക്ക്
കോഴിക്കോട് : കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി…
Read More » -
Kannur
മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തി; കണ്ണൂർ താബോറിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം; ചുരം റോഡ് അടച്ചു, ജനങ്ങളെ മാറ്റുന്നു
കണ്ണൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ താബോറിലെ തൊണ്ടിക്കുന്ന് ഭാഗത്തെ വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം. കാട്ടിൽ നിന്ന് വൻതോതിൽ മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തിയതിനെ തുടർന്നാണ്…
Read More » -
Thiruvananthapuram
ബാത്റൂമിന് സമീപം രക്തക്കറ , പ്രസവിച്ച് കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ളഷ് അടിച്ച സംഭവം; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ബാത്ത്റൂമിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മ തിരുവല്ലം സ്വദേശിനി ഗ്രീഷ്മയ്ക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ…
Read More »