വിവിധ
-
Ernakulam
നടിയെ ആക്രമിച്ച കേസ്; വിവിധ ഹർജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ വിവിധ ഹർജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ പക്കൽ ഉണ്ടെന്നും…
Read More » -
Thiruvananthapuram
കെ-റെയിൽ; പിന്തുണ തേടി മുഖ്യമന്ത്രി, വിവിധ യോഗങ്ങൾക്ക് നാളെ തുടക്കമാകും
സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങൾക്ക് നാളെ തുടക്കമാകും. പൗരപ്രമുഖരുടെ ആദ്യ യോഗം നാളെ തിരുവനന്തപുരത്ത് ചേരും.…
Read More » -
Kerala
കനത്ത മഴയും മണ്ണിടിച്ചിലും; വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
കനത്ത മഴയും മണ്ണിടിച്ചിലും മൂലം വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകും. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചറും അനന്തപുരി ഐലന്‍ഡ് എക്സ്പ്രസും റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി…
Read More » -
Kerala
കാലവർഷം പൂർണമായും പിൻവാങ്ങി; വിവിധ ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു; ഇന്ന് യെല്ലോ മുന്നറിയിപ്പ്
കാലവർഷം രാജ്യത്തു നിന്ന് പൂർണമായും പിൻവാങ്ങി. തുലാവർഷം ഇന്ന് മുതൽ തെക്കേ ഇന്ത്യയിൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നാളെയോടെ…
Read More » -
Kerala
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്ന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്…
Read More » -
Kerala
വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
കനത്ത മഴയെ തുടർന്ന് മലങ്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൽവ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക്…
Read More » -
Kerala
പാലാ ബിഷപ്പിന്റെ വിവാദ പരാമർശം; വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന് വൈകിട്ട്
പാലാ ബിഷപ്പിന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കും. വൈകീട്ട് മൂന്നു മണിക്ക് പാണക്കാട് സാദിഖ് അലി…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു
കോഴിക്കോട് : ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. മലാപ്പറമ്പ് റീജനൽ ഫാമിലി വെൽഫെയർ സ്റ്റോറിന്റെ പുതിയ…
Read More » -
India
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി; വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്ഥാനങ്ങളുടെ വിവിധ ജില്ലകൾ വെള്ളത്തിനടിയിലായ അവസ്ഥയാണ്.…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി സി എൻ ജി സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുന്നു
കോഴിക്കോട്: വാഹനങ്ങൾക്ക് പ്രകൃതിവാതകം നിറയ്ക്കാൻ ആറ് സി.എൻ.ജി. സ്റ്റേഷനുകൾകൂടെ ജില്ലയിൽ അടുത്തമാസം പ്രവർത്തനമാരംഭിക്കും. പെട്രോൾപമ്പുകളോട് ചേർന്നാണ് സ്ഥാപിക്കുന്നത്. ആറെണ്ണത്തിന്റെയും നിർമാണം അവസാനഘട്ടത്തിലാണ്. ഈമാസം അവസാനത്തോടെ പൂർത്തിയാക്കി സെപ്റ്റംബർ…
Read More »