ആലപ്പുഴ: പുറക്കാട്ട് വീണ്ടും കടല്‍ ഉള്‍വലിഞ്ഞു. തീരത്തുനിന്ന് 25 മീറ്ററോളം പടിഞ്ഞാറ് ഭാഗം വരെ ചെളി അടിഞ്ഞു.
100 മീറ്റര്‍ ഭാഗത്താണ് ചെളിത്തട്ട് രൂപപ്പെട്ടിരിക്കുന്നത്. 10 ദിവസം മുന്‍പ് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്തിനു സമീപത്താണിത്.