Kannur

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

Please complete the required fields.




ശ്രീകണ്ഠാപുരം : ചേപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

അലോറയിലെ പുതിയ പുരയിൽ ഹൗസിൽ അശ്വന്ത് ആണ് മരിച്ചത്.

ശ്രീകണ്ഠാപുരം നെടുങ്ങോം ഗവൺമെന്റ് ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.

Related Articles

Leave a Reply

Back to top button