Thiruvananthapuram

പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് വയസ്സുകാരി മരിച്ചു

Please complete the required fields.




തിരുവനന്തപുരം:കിളിമാനൂരിൽ പനി ബാധിച്ച് രണ്ട് വയസ്സുള്ള കുട്ടി മരിച്ചു. കടവിള പുല്ലുതോട്ടം സ്വദേശി വസന്ത്-ദിവ്യ ദമ്പതികളുടെ മകൾ ഭാവയാമി ആണ് മരിച്ചത്. പനി ബാധിച്ച് എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related Articles

Back to top button