പനി:
-
Kozhikode
കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് വീട്ടമ്മ മരിച്ചു; ഷിഗെല്ല സംശയത്തിൽ പരിശോധന
കോഴിക്കോട്: മാവൂരിൽ പനി ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന 54-കാരി മരിച്ചു. മാവൂർ പാറമ്മൽ സ്വദേശിനി സുനിതയാണ് ഇന്ന് പുലർച്ചെയോടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. പനിയും കടുത്ത വയറിളക്കവും…
Read More » -
Idukki
ഇടുക്കിയിൽ എച്ച് 1 എൻ 1 ബാധിച്ച് വയോധിക മരിച്ചു; പനി ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് മുന്നറിയിപ്പ്
ഇടുക്കി: ജില്ലയിൽ എച്ച് 1 എൻ 1 പനി ബാധിച്ച് വയോധിക മരണപ്പെട്ടു. ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശിയായ മറിയാമ്മ (82) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന്…
Read More » -
Kottayam
കാഞ്ഞിരപ്പള്ളിയിൽ പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു, അടുത്ത് ഇടപെഴുകിയ ഏഴ് പേര് പ്രത്യേക നിരീക്ഷണത്തിൽ
കോട്ടയം : കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. പനിയെ തുടർന്ന് നാല് ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » -
Kerala
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി വിജയന്; യാത്ര ഒഴിവാക്കിയത് കടുത്ത പനി മൂലമെന്ന് വിവരം
തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ കടുത്ത അതൃപ്തി തുടരുന്നതിനിടെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യകാരണങ്ങളാലാണ് പിണറായി വിജയന് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ്…
Read More » -
Alappuzha
ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു
ആലപ്പുഴ : ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ അറുപത്തിയഞ്ചുകാരിക്കാണു രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ വർഷം ആദ്യമായാണു…
Read More » -
Kerala
മലപ്പുറത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു
മലപ്പുറം: നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട സുസ്മിതയാണ് (20) മരണപ്പെട്ടത്. മലപ്പുറം കരുളായി ഉൾവനത്തിലെ കോളനി…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ പനി ബാധിച്ച് നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
കോഴിക്കോട്: വടകര തോടന്നൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു. രാജസ്ഥാൻ സ്വദേശി അനം ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ…
Read More » -
Thiruvananthapuram
പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് വയസ്സുകാരി മരിച്ചു
തിരുവനന്തപുരം:കിളിമാനൂരിൽ പനി ബാധിച്ച് രണ്ട് വയസ്സുള്ള കുട്ടി മരിച്ചു. കടവിള പുല്ലുതോട്ടം സ്വദേശി വസന്ത്-ദിവ്യ ദമ്പതികളുടെ മകൾ ഭാവയാമി ആണ് മരിച്ചത്. പനി ബാധിച്ച് എസ്എടി ആശുപത്രിയിൽ…
Read More » -
Ernakulam
പനി ബാധിച്ച് പെരുമ്പാവൂരിൽ രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ രണ്ടുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. അസം സ്വദേശികളായ മൊയ്തുൽ ഇസ്ലാം, ഖാലിദ ഖത്തൂൻ എന്നിവരുടെ മകനാണ് മരിച്ചത്. പെരുമ്പാവൂർ ഒക്കലിലാണ് കുടുംബം…
Read More » -
Kannur
കണ്ണൂരില്‍ 19കാരിയ്ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരം
കണ്ണൂർ: ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19-കാരി മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 2011-ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗം…
Read More »