
കൊടുവള്ളി: അധികാര കൈമാറ്റത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു തോമസ് കളത്തൂര്‍(കോണ്‍ഗ്രസ്), വൈസ് പ്രസിഡണ്ട് സെലീന സിദ്ധിക്കലി(ലീഗ്), ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് പി ഷഹന(ലീഗ്) എന്നിവര്‍ രാജിവെച്ചു.
യുഡിഎഫ് ധാരണ പ്രകാരം അധിവാകം വീതം വെക്കുന്നതിന്റെ ഭാഗമാണ് രാജി. പ്രസിഡന്റ് സ്ഥാനം മുസ്ലിംലീഗിനും വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി എന്നിവ കോണ്‍ഗ്രസിനും ലഭിക്കും.





