പ്രവർത്തകരെ
-
Kozhikode
കോഴിക്കോട് മരുതോങ്കരയിൽ കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച സംഭവം; അഞ്ചാളുടെപേരിൽ കേസെടുത്ത് പൊലീസ്
കോഴിക്കോട് : കോഴിക്കോട് മരുതോങ്കര സെയ്ൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ കെ.എസ്.യു. പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അഞ്ചാളുടെപേരിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്തു. മർദ്ദനമേറ്റ എബ്സൺ വർഗീസ്, ലൂയി…
Read More » -
Kannur
‘അടുക്കും ചിട്ടയുമുള്ള ആഘോഷം മതി’; ഷാഫിയുടെ റോഡ് ഷോയിൽ വനിതാ ലീഗ് പ്രവർത്തകരെ വിലക്കി ലീഗ് നേതാവ്, ശബ്ദ സന്ദേശമാണ് പുറത്ത്
കണ്ണൂര്‍: വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍…
Read More » -
Palakkad
സിപിഎം ഓഫീസിന്റെ മുന്നിലിട്ട് പടക്കം പൊട്ടിച്ചത് പ്രവർത്തകരെ ചൊടിപ്പിച്ചു; പാലക്കാട് യുഡിഎഫ്- എൽഡിഎഫ് സംഘർഷം
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ വെച്ചാണ് സംഘർഷമുണ്ടായത്. ഓഫീസിന്റെ…
Read More » -
Alappuzha
യുവമോർച്ച പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു; പിന്നിൽ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു
ആലപ്പുഴ: ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു. സോബിൻ, മാത്യൂ എന്നിവർക്കാണ് പരിക്കേറ്റത്. യുവമോർച്ച പ്രവർത്തകരായ ലിജോ , ബിനോയി എന്നിവരുടെ വീടുകൾ അടിച്ച് തകർക്കുകയും…
Read More » -
India
പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൈയാമം വെച്ച നടപടി; എം.എസ്.എഫ്. ദേശീയ മനുഷ്യാവകാശ കമീഷനിൽ പരാതി നൽകി
ന്യൂഡൽഹി: പ്ലസ് ടു സീറ്റ് വർധനക്കായി സമരം ചെയ്ത പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൈയാമം വെച്ച നടപടിക്കെതിരെ എം.എസ്.എഫ് ദേശീയ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമീഷനിൽ പരാതി…
Read More » -
Thiruvananthapuram
മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ഇന്ന് തിരുവനന്തപുരം മലയൻകീഴ് സ്കൂളിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് പോകുന്ന വഴിയാണ്…
Read More » -
Kottayam
കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി മർദ്ദിച്ച സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ
കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തൽ പഞ്ചായത്ത് മെമ്പർ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും…
Read More » -
Kasargod
ബെവ്കോയിലെ അനധികൃത നിയമനം; കാസര്‍കോഡ് വെയര്‍ഹൗസില്‍ 20 സിപിഎം പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തി
കാസര്‍കോട്: പുറംകരാര്‍ തൊഴിലാളികളായ 426 പേരെ ബെവ്കോ ലാസ്റ്റ് ഗ്രേഡ് പോസ്റ്റിന് സമാനമായി സ്ഥിരപ്പെടുത്തിയപ്പോള്‍ കാസര്‍കോഡ് വെയര്‍ ഹൗസില്‍ നടന്നത് സിപിഎം സ്ഥിരപ്പെടുത്തല്‍. കാസര്‍കോട് സ്ഥിരപ്പെടുത്തിയ 20 പേർ…
Read More » -
Malappuram
കെ റെയിൽ ഓഫീസ് യൂത്ത് ലീഗ് താഴിട്ട് പൂട്ടി; പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
മലപ്പുറം ജില്ലയിലെ കെ. റെയിൽ ഓഫീസ് താഴിട്ട് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധം. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്.…
Read More »