Alappuzha

യുവമോർച്ച പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു; പിന്നിൽ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു

Please complete the required fields.




ആലപ്പുഴ: ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു. സോബിൻ, മാത്യൂ എന്നിവർക്കാണ് പരിക്കേറ്റത്.

യുവമോർച്ച പ്രവർത്തകരായ ലിജോ , ബിനോയി എന്നിവരുടെ വീടുകൾ അടിച്ച് തകർക്കുകയും ചെയ്തു. പരിക്കറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു.

Related Articles

Back to top button