Kozhikode

തീവണ്ടി യാത്രയ്ക്കിടെ വിദ്യാര്‍ഥിനികളെ ഉപദ്രവിച്ച ടൂര്‍ ഓപ്പറേറ്റര്‍ പിടിയില്‍

Please complete the required fields.




കോഴിക്കോട്: തീവണ്ടിയാത്രയ്ക്കിടെ വിദ്യാര്‍ഥിനികളെ ഉപദ്രവിച്ച ടൂര്‍ ഓപ്പറേറ്ററെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ സ്വദേശിയും ടൂര്‍ ഓപ്പറേറ്ററുമായ കുളക്കാടന്‍ കുഴിയില്‍ അലി മാക്കാര്‍ ആണ് പിടിയിലായത്.

ആലുവയില്‍നിന്ന് ഗോവയിലേക്ക് ടൂറിനുപോയ വിദ്യാര്‍ഥിനികളെ തീവണ്ടിയില്‍ ഉപദ്രവിക്കുകയായിരുന്നു. 2023 നവംബര്‍ 26-നായിരുന്നു കേസിനാസ്പദമായ സംഭവം.

Related Articles

Back to top button