Ernakulam

ആലുവയിൽ കണ്ടെയ്‌നർ ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചു; ആറു പേർക്ക് പരുക്ക്

Please complete the required fields.




ആലുവ മുട്ടത്ത് കണ്ടെയ്‌നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ആറു യാത്രക്കാർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 6.15ഓടെയായിരുന്നു അപകടം. ഒരു ലോറിയിലിടിച്ച് നിന്ന ബസിൻ്റെ പിന്നിൽ മറ്റൊരു ലോറി വന്ന് ഇടിക്കുകയായിരുന്നു.

ലോറി കെഎസ്ആർടിസി ബസിൻ്റെ പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിൻ്റെ പിൻഭാഗവും മുൻഭാഗവും തകർന്നു. മുൻഭാഗത്ത് ബസ് പൊളിച്ചാണ് ഒരാളെ രക്ഷപ്പെടുത്തിയത്.

Related Articles

Leave a Reply

Back to top button