കോഴിക്കോട്
-
Kozhikode
കോഴിക്കോട് ജോലിക്കിടെ കവുങ്ങിൽ നിന്ന് വീണയാൾ മരിച്ചു
കോഴിക്കോട് : കൊടുവള്ളിയിൽ ജോലിക്കിടെ കവുങ്ങിൽനിന്നു വീണ് ഒരാൾ മരിച്ചു. വാവാട് എരഞ്ഞോണ അബ്ദു റസാഖ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മുക്കം കൂളിമാട് വച്ചായിരുന്നു…
Read More » -
Kozhikode
കോഴിക്കോട് ഓടുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്ക്
കോഴിക്കോട് : ഈങ്ങാപ്പുഴയിൽ ഓടുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി…
Read More » -
Kozhikode
കോഴിക്കോട് സിപിഎം പാർട്ടി ഓഫിസിലെ യോഗത്തിൽ പങ്കെടുത്ത് പൊലീസുകാർ; അന്വേഷണം ആരംഭിച്ച് സിറ്റി സ്പെഷൽ ബ്രാഞ്ച്
കോഴിക്കോട് : സിപിഎം പാർട്ടി ഓഫിസിലെ യോഗത്തിൽ പങ്കെടുത്ത് പൊലീസ് ഉദ്യോഗസ്ഥർ. കോഴിക്കോട് സിറ്റി ട്രാഫിക് എസ്ഐ സുനിൽ കുമാർ, ട്രാഫിക് സ്റ്റേഷനിലെ സിപിഒ സുരേഷ് ബാബു…
Read More » -
India
കോഴിക്കോട് സ്വദേശി ബംഗളൂരുവിൽ കുഴഞ്ഞുവീണ് മരിച്ചു
ബംഗളൂരു: കോഴിക്കോട് പൊറ്റമ്മൽ സ്വദേശി ബംഗളൂരുവിൽ കുഴഞ്ഞുവീണ് മരിച്ചു. ബംഗളൂരുവിൽ ടൈൽ കമ്പനിയിൽ ജോലിചെയ്തിരുന്ന ശ്യാംസുന്ദർ (45) ആണ് ജോലിക്കിടെ ചൊവ്വാഴ്ച കുഴഞ്ഞുവീണത്. സഹപ്രവർത്തകർ അടുത്തുള്ള കാവേരി…
Read More » -
Kozhikode
നവകേരള സദസ്സ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കളക്ടർ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന ദിവസങ്ങളിൽ വിവിധ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ. ജില്ലയിൽ 3 ദിവസങ്ങളിലാണ് വിവിധ മേഖലഖളിൽ കോഴിക്കോട്…
Read More » -
Kozhikode
കോഴിക്കോട് ട്രെയിനിൽ നിന്ന് സ്ത്രീയെയും മകളെയും ടിടിഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി
കോഴിക്കോട്: തീവണ്ടിയിൽ നിന്ന് സ്ത്രീയെയും മകളെയും ടിടിഇ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നേത്രാവതി എക്സ്പ്രസ് പുറപ്പെടുമ്പോഴാണ് സംഭവം നടന്നത്. ജനറൽ…
Read More » -
Kozhikode
കോഴിക്കോട് സംഘർഷം; ഓട്ടോ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചു, തിരിച്ചടിച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ
കോഴിക്കോട്: ഓട്ടോ റിക്ഷാ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവം കോഴിക്കോട് കൂട്ടത്തല്ലിൽ കലാശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്താണ് സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ റിക്ഷാ…
Read More » -
Kozhikode
കോഴിക്കോട് ബൈക്ക് വർക്ക്ഷോപ്പ് ഉടമ എം.ഡി.എം.എയുമായി പിടിയിൽ
കോഴിക്കോട് : നല്ലളത്ത് ബൈക്ക് വർക്ഷോപ്പ് നടത്തിവരുകയായിരുന്ന വെളുത്തേടത്ത് ഷാഹുൽ ഹമീദ് (28) എം.ഡി.എം.എയുമായി പൊലീസ് പിടിയിൽ. കഴിഞ്ഞ ഒരു വർഷക്കാലമായി നല്ലളത്ത് കുടുംബവുമായി വാടകക്ക് താമസിച്ചുവരുകയാണ്…
Read More » -
Kozhikode
ഐ.സി.യു പീഡനക്കേസ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്
കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനങ്ങളിൽ വീഴ്ചയുണ്ടായെന്നും റിപ്പോര്ട്ടിലുണ്ട്. വാർഡിൽ നിയോഗിക്കാത്ത ജീവനക്കാർ വരികയും രോഗിയെ…
Read More » -
Kozhikode
കോഴിക്കോട് 42 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ആന്ധ്രയിൽ നിന്നു കോഴിക്കോട്ടെത്തിയ ലോറിയിൽ കടത്തിക്കൊണ്ടുവന്ന 42 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പേരാമ്പ്ര നൊച്ചാട് കൽപത്തൂർ കൂരാൻ തറമ്മൽ രാജേഷിനെ (48) ആണ് എക്സൈസ്…
Read More »