കോടതി
-
Ernakulam
ലൈഫ് മിഷൻ അഴിമതി കേസ്; എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി
എറണാകുളം : ലൈഫ് മിഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന് വീണ്ടും തിരിച്ചടി. കേസിൽ റിമാന്റിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി.…
Read More » -
India
പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി; സുപ്രിം കോടതി ഇന്ന് പരിഗണിക്കും
പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത് . ഹർജി അടിയന്തരമായി…
Read More » -
India
ജല്ലിക്കട്ട് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രിം കോടതി
ന്യൂഡൽഹി : ജല്ലിക്കട്ട് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രിം കോടതി. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോൾ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ല. നിയമ…
Read More » -
Kozhikode
കോയമ്പത്തൂർ കേസ്; മദനിയടക്കം നാലുപേരെ കോഴിക്കോട് കോടതി വെറുതെ വിട്ടു
കോഴിക്കോട്: കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുൾ നാസർ മദനിയടക്കം നാലുപേരെ വെറുതെ വിട്ടു. കോഴിക്കോട് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കോയമ്പത്തൂരിൽ…
Read More » -
Kozhikode
മയക്കുമരുന്ന് കേസിൽ 12 വർഷം കഠിനതടവും പിഴയും വിധിച്ച് വടകര എൻ ഡി പി എസ് കോടതി
വടകര: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതിക്ക് 12 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പരപ്പില്‍ വെളിപ്പറമ്പ് എന്‍ വി ഹൗസില്‍ എന്‍ വി…
Read More » -
India
ജനപ്രാതിനിധ്യ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ പാർലമെന്റിൽ നിന്നോ സംസ്ഥാന നിയമസഭയിൽ നിന്നോ ഒരു നിയമസഭാംഗത്തെ അയോഗ്യനാക്കുന്ന 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) ന്റെ ഭരണഘടനാ സാധുത…
Read More » -
India
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് 6 മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പെന്ന വ്യവസ്ഥ ആവശ്യമില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: വീണ്ടെടുക്കാനാവാത്ത വിധം തകര്‍ന്ന വിവാഹബന്ധങ്ങള്‍ കാലതാമസമില്ലാതെ വേര്‍പെടുത്താമെന്ന് സുപ്രീംകോടതി. ഭരണഘടനയിലെ 142-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ…
Read More » -
Alappuzha
പീഡന കേസിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ
ആലപ്പുഴ : പീഡന കേസിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച കേസിലെ പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ. നെടുമുടി തോട്ടുവാത്തല കാക്കരിയിൽ വീട്ടിൽ, ലിജോ എന്ന മെൽവിൻ…
Read More » -
India
സ്വവർഗ വിവാഹ നിയമഭേഭഗതിയ്ക്ക് അംഗീകാരം നൽകേണ്ടത് പാർലമെന്റ് തന്നെ: സുപ്രിം കോടതി
സ്വവർഗ വിവാഹ നിയമഭേഭഗതിയ്ക്ക് അംഗീകാരം നൽകേണ്ടത് പാർലമെന്റ് ആണെന്നതിൽ എതിരഭിപ്രായമില്ലെന്ന് സുപ്രിം കോടതി. വിവാഹം അംഗീകരിച്ചില്ലെങ്കിൽ സ്വവർഗ ദമ്പതികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ കഴിയുമോ എന്നത് പ്രധാനപ്പെട്ടതാണെന്ന് കോടതി…
Read More » -
India
ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിം കോടതി
ന്യൂഡൽഹി : ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിം കോടതി. കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി. 32 തവണ…
Read More »