Kozhikode

കെഎസ്ആർടിസി ബസിന് തീപിടിച്ചു

Please complete the required fields.




കൂടത്തായി: അമ്പലമുക്കിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും സമീപവാസികളും ചേർന്ന് തീയണച്ചു. കൂരോട്ടുപാറ – കോഴിക്കോട് ബസിനാണ് തീ പിടിച്ചത്. ബസിൻ്റെ മുൻഭാഗത്ത് അടിയിൽ നിന്നും തീ കത്തുന്നത് കണ്ടത്.

റോഡ് സൈഡിൽ നിന്നിരുന്നവരാണ് ബസിൻ്റെ അടിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ബഹളം വച്ചാണ് ബസ് നിർത്തിച്ചത് സമീപവാസികൾ ഓടി കൂടി സമീപത്തെ വീട്ടിൽ നിന്നും പാത്രങ്ങളിൽ വെള്ളം കൊണ്ട് വന്നാണ് തീ അണച്ചത്. മുക്കം ഫയർ ഫോഴ്സ് ടീം സംഭവ സ്ഥലത്തി എത്തി. താമരശ്ശേരി ഡിപ്പോയുടേതാണ് ബസ്

Related Articles

Back to top button