
വയനാട്: പീച്ചംകോടില്‍ വാഹന പരിശോധന നടത്തുന്നതിനിടെ അരക്കിലോ കഞ്ചാവുമായി തിക്കോടി സ്വദേശികളായ രണ്ട് പേര് പിടിയില്‍.തിക്കോടി നരിക്കുനി വയല്‍ വി.വി. ഷൈജു (33), ഭഗവതിക്കണ്ടി ബി.കെ. ഷാക്കിര്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് അരക്കിലോ കഞ്ചാവും സ്കൂട്ടറും പിടിച്ചെടുത്തു. വെള്ളമുണ്ട പൊലീസ് സ്റ്റേഷന് ബ് ഇന്‍സ്പെക്ടര്‍ കെ.എ. ഷറഫുദ്ദീനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.





