Kasargod

സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

Please complete the required fields.




കാസർഗോഡ്: കുമ്പള സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയമ്മയിലെ അബൂബക്കർ സിദ്ദീഖ് (26) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ കൈപിടിച്ച് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.

Related Articles

Back to top button