Malappuram

മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ പിടിയില്‍

Please complete the required fields.




മലപ്പുറം: മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ 19 കാരിയെ കൂട്ട ബലാത്സംഗത്തിന്നിരയാക്കി. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ വിദ്യാർത്ഥിനിയെ ആണ് പീഡിപ്പിച്ചത്.

ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേർ പൊലീസിന്‍റെ പിടിയിലായി.

Related Articles

Leave a Reply

Back to top button