
കൊയിലാണ്ടി: പതിമൂന്നുകാരി പനി ബാധിച്ച് മരിച്ചു. മുണ്ടോത്ത് ആനവാതില്‍ ചൂരക്കാട്ട് മീത്തല്‍ ഷൈജുവിന്റെയും രേഷ്മയുടെയും മകളായ ഋതുനന്ദ(13) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ആണ് മരിച്ചത്. ഋതുപര്‍ണ ഇരട്ട സഹോദരിയാണ്.





