അത്ഭുതകരമായി
-
Thrissur
കറന്റ് പോയതിന് പിന്നാലെ മെഴുകുതിരി കത്തിച്ച് വെച്ച് ഉറങ്ങി, ടേബിളിലേക്ക് തീപടർന്ന് വൻ തീപിടിത്തം; വീട്ടമ്മ രക്ഷപ്പെട്ടത് അത്ഭുതകരമായി
തൃശൂർ: തൃശൂർ മതിലകത്ത് മെഴുകുതിരിയിൽ നിന്നും തീപടർന്ന് വൻ തീപിടിത്തം. തീപർന്ന് പിടിച്ച് വീടിലെ ഒരു ഭാഗം കത്തി നശിച്ചു.ഉറങ്ങിക്കിടന്ന വീട്ടമ്മ അൽഭുതകരമായി രക്ഷപ്പെട്ടു. മതിലകം സി.കെ.…
Read More » -
Kozhikode
പേരാമ്പ്രയിൽ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം, ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പേരാമ്പ്ര: കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്ന് അപകടം . ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം.എരവട്ടൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന കാര്‍…
Read More » -
Malappuram
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തീപടർന്നു; യുവതിയും കുട്ടിയും രക്ഷപ്പെട്ടത് അത്ഭുതകരമായി
തിരൂര്‍ : ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തീപടർന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ തിരൂർ പൂക്കയിലിലാണ് സംഭവം.തീപടർന്ന സ്കൂട്ടറിലുണ്ടായിരുന്ന യുവതിയും കുട്ടിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂളില്‍നിന്ന്…
Read More » -
Alappuzha
സർക്കാർ ഓഫീസിലെ ശുചിമുറിയിൽ അപകടം, സീലിംഗ് ഇളകി വീണു, ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
ആലപ്പുഴ : ആലപ്പുഴയിലും സർക്കാർ ഓഫീസിലെ ശുചിമുറിയിൽ അപകടം.പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലെ ബാത്ത് റൂമിലെ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു. തിരുവനന്തപുരം ലീഗൽ മെട്രോളജി ഓഫീസിലെ ഉദ്യോഗസ്ഥൻ…
Read More » -
Kottayam
എ.ടി.എം. കൗണ്ടറിലേക്ക് കുതിച്ചെത്തി കാട്ടുപന്നി; പണമെടുക്കാന്‍ നിന്നയാള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
എരുമേലി: കുതിച്ചെത്തിയ കാട്ടുപന്നിയിൽ നിന്ന് എ.ടി.എമ്മിലേക്ക് പണമെടുക്കാന്‍ നിന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്ച രാവിലെ എരുമേലി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ഐ.ബി.യുടെ എ.ടി.എം കൗണ്ടറിലാണ് സംഭവം. മുക്കുട…
Read More » -
India
അത്ഭുതകരമായി രക്ഷപ്പെട്ട് അയാസ്; തകർന്ന് വീണ കെട്ടിടത്തിനുള്ളിലെ തൂണുകൾ വെട്ടിപ്പൊളിച്ച് തൊഴിലാളിയെ പുറത്തെടുത്തു
ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം കെട്ടിടം തകർന്ന സംഭവത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കെട്ടിടനിർമാണത്തൊഴിലാളി.ബിഹാർ സ്വദേശിയായ അയാസ് ആണ് രക്ഷപ്പെട്ടത്. രാത്രി മുഴുവൻ തകർന്ന കെട്ടിടത്തിന് കീഴിൽ…
Read More » -
Kannur
കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു; കാറിലുണ്ടായിരുന്ന രണ്ടു പേർ രക്ഷപെട്ടത് അത്ഭുതകരമായി
കണ്ണൂർ: തളിപ്പറമ്പ് കരിമ്പം പനക്കാട് ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപെട്ടു. തളിപ്പറമ്പ് നബ്രാസ് ഹൈപ്പർ മാർക്കറ്റ് മാനേജർ ടി.കെ ഉബൈദിൻ്റെ…
Read More » -
Ernakulam
ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറിലേക്ക് പതിച്ചു, ദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് റോഡരികിലുള്ള കിണറിലേക്ക് പതിച്ചു.വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപം കാർ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു…
Read More » -
Kozhikode
പേരാമ്പ്രയിൽ ഗ്യാസ് സിലിണ്ടര്‍ ചോർന്നു; അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടൽ, കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ ഗ്യാസ് സിലിണ്ടര്‍ ചോർന്നു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുടംബത്തെ രക്ഷിച്ചത്. കൂത്താളി പനക്കാട്…
Read More » -
Kerala
അതിശക്തമായ മഴ; വെളളപ്പൊക്കത്തിൽ കാര്‍ ഒഴുകിപ്പോയി, വൈദികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
തൊടുപുഴ: അതിശക്തമായ മഴ മൂലമുണ്ടായ കുത്തൊഴുക്കിൽ കാര്‍ ഒഴുകിപ്പോയി. വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകീട്ടുണ്ടായ മഴയിലാണ് വെളളപ്പൊക്കം രൂക്ഷമായത്.മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ്…
Read More »