Kozhikode

നാദാപുരം എടച്ചേരിയിൽ ബൈക്ക് അപകടം; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

Please complete the required fields.




നാദാപുരം: എടച്ചേരിയിൽ വാഹനാപകടം . ഇന്ന് രാവിലെയാണ് എടച്ചേരി ടൗണിൽ അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കല്ലാച്ചി സ്വദേശിയായ യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറുടെ പിന്നിൽ ഇടിക്കുകയായിരുന്നു .

ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് നേരെ പോയി വീണത് ടാർജീപ്പിന്റെ മുന്പിലേക്കാണ് .ജീപ്പ് പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനാൽ വലിയ അപകടമാണ് ഒഴിവായത് . നിസാരമായി പരിക്കേറ്റ യുവാവ് പ്രാഥമിക ചികിത്സ തേടി

Related Articles

Back to top button