Wayanad
-
യൂസ്ഡ് കാര്‍ ഷോറുമിലെ കാര്‍ മോഷ്ട്ടാക്കളെ മിനുട്ടുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്
മാനന്തവാടി: കാര്‍ മോഷ്ട്ടാക്കളെ മിനുട്ടുകള്‍ക്കുള്ളില്‍ വലയിലാക്കി മാനന്തവാടി പോലീസ്.മലപ്പുറം, കാര്യവട്ടം ,ചെറങ്ങരക്കുന്ന്, താളിയില്‍ വീട്ടില്‍ രത്നകുമാര്‍ ( 42), കൊല്ലം, കടക്കല്‍, ചാലു വിള പുത്തന്‍ വീട്ടില്‍…
Read More » -
മുട്ടിൽ മരംമുറി കേസ്: ഡിവൈഎസ്പിയുടെ സ്ഥലംമാറ്റം, അന്വേഷണം വഴിതെറ്റുമെന്ന് ആശങ്ക
ബത്തേരി: മുട്ടിൽ മരം മുറി കേസ് അന്വേഷണം 3 മാസം പിന്നിടുമ്പോൾ കേസ് ഡയറി 2000 പേജ് പിന്നിട്ടു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് 213 പേരുടെ മൊഴിയെടുത്തു.…
Read More » -
നിറഞ്ഞ മനസ്സോടെ അദീല മടങ്ങുന്നു; വയനാടിന്റെ മണ്ണും മനസും കീഴടക്കി
കൽപറ്റ: കോവിഡ് മഹാമാരിയുടെ കാലത്ത് വയനാടിന് രക്ഷാകവചമൊരുക്കിയ ഡോ. അദീല അബ്ദുല്ല ചുരമിറങ്ങുന്നത് നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ. ആദിവാസി ജനവിഭാഗങ്ങളുടെയും കര്‍ഷക ജനതയുടെയും നിറസാന്നിധ്യം കൊണ്ട് സമ്പന്നമായ മലയോര…
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡനത്തിനിരയാക്കി; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡനത്തിനിരയാക്കി കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് നടപടി.…
Read More » -
വയനാട് ‘സമ്പൂര്‍ണ’ വാക്സിനേറ്റഡ് ജില്ല; 18 തികഞ്ഞ എല്ലാവര്ക്കും ആദ്യ ഡോസ് നല്കി
കൽപ്പറ്റ: വയനാട് ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും വാക്സിനേഷൻ യജ്ഞത്തിൽ ഈ നേട്ടം കൈവരിച്ച…
Read More » -
പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തി; പോലീസ് കേസെടുത്തു
പുല്‍പ്പള്ളി: ആനപ്പാറയില്‍ കോണ്‍ഗ്രസ് പതാക കെട്ടിയ കൊടിമരത്തില്‍ ദേശീയ പതായ ഉയര്‍ത്തി. കോണ്‍ഗ്രസ് പതാക കെട്ടിയ കൊടിമരത്തിന്റെ മറുവശത്താണ് ദേശീയ പതാക ഉയര്‍ത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ…
Read More » -
ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരനെ കാണാതായി
വയനാട്ടിൽ ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരനെ കാണാതായി. പത്താം മൈൽ ബൈബിൾ ലാന്റ് പാറയിൽ പൈലി-സുമ ദമ്പതികളുടെ മകൻ ഡെനിൻ ജോസിനെയാണ് കാണാതായത്. തരിയോട് പത്താം മൈൽ…
Read More » -
വയനാട്ടിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
കണിയാമ്പറ്റ : ചിത്രമൂലയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.ഇന്ന് ഉച്ചയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടത്.മില്ലുമുക്ക് സ്വദേശി അറക്ക റസാക്കിന്റെ മകൻ നിയാസ് (15) ആണ്…
Read More » -
വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി
കല്‍പ്പറ്റ: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ്…
Read More » -
കല്‍പ്പറ്റ മുണ്ടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് ദേശീയ അംഗീകാരം
കല്‍പ്പറ്റ: ഗുണനിലവാര പരിശോധനയില്‍ കല്‍പ്പറ്റ മുണ്ടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് ദേശീയ അംഗീകാരം. 91.92 ശതമാനം മാര്‍ക്ക് നേടിയാണ് മുണ്ടേരി യു.പി.എച്ച്.സി രാജ്യത്തിന്റെ നെറുകയിലെത്തിയത്. മുണ്ടേരി വെയര്‍ഹൗസ്…
Read More »