Thrissur
-
കൂട്ടുകാരൊടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
തൃശൂർ : കൂട്ടുകാരൊടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊടുങ്ങല്ലൂർ പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ തിരുവള്ളൂർ കാര്യേഴത്ത് സുജിന്ദ്രന്റെ മകൻ…
Read More » -
തൃശ്ശൂരിൽ കുതിരാനിൽ റോഡിൽ വിള്ളൽ കണ്ടെത്തിയ ഭാഗം ഇടിഞ്ഞു താഴ്ന്നു
തൃശ്ശൂർ : തൃശൂർ കുതിരാനിൽ റോഡിൽ വിള്ളൽ കണ്ടെത്തിയ ഭാഗം ഇടിഞ്ഞു താഴ്ന്നു. മൂന്ന് അടിയോളം ആഴത്തിലാണ് താഴ്ന്നത്. ഉടൻ തന്നെ പീച്ചി പോലീസിന്റെ നേതൃത്വത്തിൽ സർവീസ്…
Read More » -
തൃശ്ശൂരിൽ സ്വകാര്യ ബസിന് മുകളിലേക്ക് മരം മറിഞ്ഞ് വീണ് അപകടം; ഒരു കുട്ടിക്ക് പരിക്കേറ്റു
തൃശ്ശൂർ: തൃശ്ശൂർ മാപ്രാണം നടവിലാലിന് സമീപം സ്വകാര്യ ബസിന് മുകളിലേക്ക് മരം മറിഞ്ഞ് വീണ് അപകടം. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു. ആമ്പല്ലൂരില്‍…
Read More » -
തൃശ്ശൂരിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് മുഴക്കവും, നാട്ടുകാർ ആശങ്കയിൽ
തൃശ്ശൂർ: തൃശ്ശൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഭൂമിക്കടിയിൽ നിന്ന് മുഴക്കവും നേരിയ ഭൂചലനവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.…
Read More » -
മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല് വഴുതി വീണ് വിദ്യാർത്ഥി മരിച്ചു
തൃശൂർ: തൃശ്ശൂര്‍: പൂമംഗലം അരിപ്പാലത്ത് മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല് വഴുതിവീണ് വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണി (20) ആണ് മരിച്ചത്.…
Read More » -
കടയിൽ സാധനം വാങ്ങാൻ വന്ന 11കാരിയെ വീട്ടിൽ വിളിച്ചുകയറ്റി ലൈംഗികാതിക്രമം: 7 വർഷം കഠിന തടവ് ശിക്ഷ
തൃശ്ശൂർ: പോക്സോ കേസിൽ പ്രതിയെ ശിക്ഷിച്ചു. ചാവക്കാട് മണത്തല സ്വദേശി അലിയെയാണ് കോടതി ശിക്ഷിച്ചത്. 11 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ…
Read More » -
തൃശൂർ ലാലൂർ ശവക്കോട്ടയിൽ നിന്ന് നാല് കഞ്ചാവ് ചെടികൾ കണ്ടെത്തി
തൃശൂർ : ലാലൂർ ശവക്കോട്ടയിൽ നിന്ന് നാല് കഞ്ചാവ് ചെടികൾ കണ്ടെത്തി . തൃശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന്റെ നേതൃത്വത്തിലാണ്…
Read More » -
തെരുവ് നായ്ക്കൾ കൂട് തകർത്ത് ആടുകളെ കടിച്ചു കൊന്നു
തൃശ്ശൂർ: വാടാനപ്പള്ളി ഗണേശമംഗലത്ത് വീട്ടിലെ കൂട് തകർത്ത തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. ഗണേശമംഗലം എം.എൻ.എ വളവിലെ മസ്ജിദിന് സമീപം പണ്ടാരത്തിൽ റഷീദിന്റെ വീട്ടിൽ വളർത്തിയിരുന്ന…
Read More » -
തൃശ്ശൂരിൽ ആംബുലൻസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
തൃശ്ശൂർ : തൃപ്രയാറിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർക്കും രോഗിയായ യുവതിക്കുമാണ് പരിക്കേറ്റത് . തൃപ്രയാർ…
Read More » -
തൃശ്ശൂരിൽ ഭാര്യയുടെ കഴുത്തുമുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
തൃശൂർ: കല്ലൂരിൽ ഭാര്യയുടെ കഴുത്തുമുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കല്ലൂർ സ്വദേശി ബാബു (64) ആണ് ജീവനൊടുക്കിയത്. ഭാര്യ ഗ്രേസി (58) ഗുരുതരാവസ്ഥയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ…
Read More »