Thrissur
-
എം ഡി എം എയും ഹാഷിഷ് ഓയിലുമായി യുവാവിനെ ചാലക്കുടി പോലീസ് പിടികൂടി
തൃശ്ശൂർ : എം ഡി എം എയും ഹാഷിഷ് ഓയിലുമായി യുവാവിനെ ചാലക്കുടി പോലീസ് പിടികൂടി. കോടശ്ശേരി ചട്ടിക്കുളം സ്വദേശി തച്ചനാടൻ ശരത്ത് ചന്ദ്രനന്നെ 24 കാരനാണ്…
Read More » -
അനധികൃത മദ്യ വില്പന നടത്തിയയാൾ എക്സൈസിന്റെ പിടിയിൽ
തൃശ്ശൂർ : അനധികൃത മദ്യ വില്പന നടത്തിയ ആൾ എക്സൈസ് പിടിയിലായി. വരന്തരപ്പിള്ളി പാത്തിക്കിരി ചിറ ഓളാട്ടുപുറം വീട്ടിൽ ഡേവിസ് 59 നെയാണ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ…
Read More » -
സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു
തൃശ്ശൂർ : സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ ഇന്ന് ദേശമംഗലം തലശ്ശേരിയിൽ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന സാൻഡ്രോ കാറിന്റെ പിൻ ഭാഗം ഇടിച്ചു…
Read More » -
തൃശ്ശൂരിൽ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; വയോധികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂര്‍: സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍നിന്ന് വയോധികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പട്ടിക്കാട് സിറ്റി ഗാര്‍ഡനില്‍ കണ്ണീറ്റുകണ്ടത്തില്‍ കെ.ജെ. ജോസഫിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. കിടപ്പുമുറിയില്‍ കട്ടിലിനോട് ചേര്‍ന്നുള്ള മേശയിന്‍മേലാണ്…
Read More » -
തൃശൂർ പേരമംഗലത്ത് ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
തൃശൂർ : പേരാമംഗലത്ത് നിന്ന് തൃശൂരിലേക്ക് വരുകയായിരുന്ന ഇൻഫന്റ് ജീസസ് എന്ന ബസും പെട്ടി ഓട്ടോയും ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു.…
Read More » -
മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനായ മകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി കസ്റ്റഡിയിൽ
തൃശൂർ: പനമ്പിള്ളിയിൽ മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനായ മകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികാരം .കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…
Read More » -
തൃശൂരിലെ യുവാവിന്റെ മരണം കൊലപാതകം തന്നെ; ഭാര്യ അറസ്റ്റിൽ
തൃശൂർ: തൃശൂർ വരന്തരപ്പിള്ളിയിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭാര്യയെ അറസ്റ്റ് ചെയ്തു. യുവാവിന്റെ അസ്വാഭാവിക മരണത്തിന് കാരണം കത്തി കൊണ്ടു കുത്തേറ്റതാണെന്ന് കണ്ടെത്തി. വരന്തരപ്പിള്ളി…
Read More » -
തൃശൂരിലേക്ക് കൊണ്ടുവന്ന 40 ലക്ഷം കള്ളപ്പണം വാളയാറിൽ പിടികൂടി
തൃശൂർ : തൃശൂരിലേക്ക് കൊണ്ടുവന്ന 40 ലക്ഷം കള്ളപ്പണം വാളയാറിൽ പിടികൂടി. രേഖകൾ ഇല്ലാതെ കടത്തിയ 40.715 ലക്ഷം രൂപയാണ് വാളയാറിൽ നിന്ന് എക്സൈസ് പിടികൂടിയത്. തൃശൂർ…
Read More » -
തൃശ്ശൂരിൽ പതിനാറുകാരിയായ കാമുകിയെ കാമുകൻ കടത്തിക്കൊണ്ടുപോയ സംഭവം; ഇരുവരും പിടിയിൽ
തൃശൂർ: ചൈൽഡ് ലൈൻ ജീവനക്കാരുടെ കഴുത്തിൽ കുപ്പിച്ചില്ലു വച്ചു ഭീഷണി മുഴക്കിയ ശേഷം പതിനാറുകാരിയായ കാമുകിയെ കാമുകൻ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ ഇരുവരും പിടിയിലായി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ…
Read More » -
പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവം; വാഹന ഉടമയായ അമ്മക്ക് 25,000 രൂപ പിഴ
തൃശൂർ: പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹന ഉടമയായ അമ്മക്ക് 25,000 രൂപ പിഴയിട്ട് കോടതി. കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. തൃശൂര്‍ ചീഫ്…
Read More »