Thrissur
-
തൃശ്ശൂരിൽ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
തൃശ്ശൂർ : പേരേപ്പാറ ഡാമിൽ യുവാവ് മുങ്ങിമരിച്ചു.ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് നില തെറ്റി വെള്ളത്തിൽ മുങ്ങിതാഴുകയായിരുന്നു. കുടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് യുവാവിനെ പൊക്കിയെടുത്ത് വടക്കാഞ്ചേരി ആക്ട്സ് ആംബുൻസിൽ…
Read More » -
മെട്രോമാൻ ഇ ശ്രീധരൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല
തൃശ്ശൂർ : മെട്രോമാൻ ഇ ശ്രീധരൻ സഞ്ചരിച്ചിരുന്ന വാഹനം വള്ളത്തോൾനഗർ പുതുശ്ശേരിയിൽ വച്ച് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. ശ്രീധരനും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്.…
Read More » -
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കെൻസിംഗ്ടൺ ഓവലിൽ വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ…
Read More » -
നഴ്സുമാരെ മര്‍ദ്ദിച്ച ഡോ.അലോകിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; നാളെ തൃശ്ശൂരിൽ നഴ്സുമാരുടെ സമരം
തൃശ്ശൂർ : ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ നഴ്സുമാരെ മര്‍ദ്ദിച്ച നെയ്ൽ ആശുപത്രി ഉടമ ഡോ. അലോകിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തം. നാളെ തൃശൂരിൽ നഴ്സുമാര്‍ സമ്പൂർണ…
Read More » -
കെ.എസ്.ഇ.ബി ഓഫീസിൽ ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു
തൃശൂർ: കെ.എസ്.ഇ.ബി ഓഫിസിൽ ജീവനക്കാർ തമ്മിൽ സംഘർഷത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. കരാർ ജീവനക്കാർ തമ്മിലുണ്ടായ തർക്കം വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലുമെത്തുകയായിരുന്നു. ഇതിനിടയിലാണ്…
Read More » -
വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ ആക്രമണം
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞു. ഒരു ട്രെയിനിന്റെ ചില്ല് കല്ല് പതിച്ച് തകർന്നു. മറ്റൊരു ട്രെയിനിന്റെ നേരെയും ആക്രമണം ഉണ്ടായി. എന്നാൽ ആർക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല.…
Read More » -
ഗർഭിണിയായ നഴ്സിനെ ഡോക്ടർ മർദിച്ചെന്ന് പരാതി; നഴ്സുമാർ ഇന്ന് പണിമുടക്കും
തൃശൂർ: ഡോക്ടർ മർദിച്ചെന്ന പരാതിയിൽ തൃശൂർ ജില്ലയിലെ നഴ്സുമാർ ഇന്ന് പണിമുടക്കും. ശമ്പള വർധനയുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ നടന്ന ചർച്ചക്കിടെ ഡോക്ടർ നഴ്സുമാരെ മർദിച്ചെന്നാണ് പരാതിയിൽ…
Read More » -
സിനിമയിൽ അവസരം വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
തൃശ്ശൂർ : സിനിമയിൽ അവസരം വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൃശ്ശൂര്‍ പടവരാട് സ്വദേശികളായ തൈപ്പാട്ടിൽ വീട്ടിൽ 43 വയസ്സുള്ള…
Read More » -
പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു
തൃശ്ശൂർ : പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ അമ്പലത്തു വീട്ടിൽ മുസ്തഫയുടെ മകൻ അജ്മലാണ് (22) തൃശൂർ സ്വകാര്യ…
Read More » -
ദേശീയപാത 66 ൽ വീണ്ടും അപകടം; കണ്ടെയ്നർ ലോറിയിൽ തട്ടി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
തൃശ്ശൂർ : ദേശീയപാത 66 ൽ വീണ്ടും അപകടം. കയ്പമംഗലം മൂന്നുപീടികയിൽ കണ്ടെയ്നർ ലോറിയിൽ തട്ടി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. കൂരിക്കുഴി സ്വദേശി മൂന്നാക്കപറമ്പിൽ അസ്ന (24)…
Read More »