Thrissur
-
തൃശ്ശൂരില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍: എടത്തിരുത്തിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി കരിപ്പാക്കുളം വീട്ടില്‍ കമറുദ്ദീന്റെ മകന് 24 വയസുള്ള മുഹമ്മദ് സല്മാന് ആണ്…
Read More » -
തൃശൂരിൽ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
തൃശൂരിൽ കഞ്ചാവ് വേട്ട. വാടാനപ്പള്ളിയിൽ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ 20 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡൻസാഫ് ടീമും, വാടാനപ്പള്ളി…
Read More » -
ചികിത്സനല്‍കാതെ അച്ഛൻ ഉള്‍ക്കാട്ടിലേക്ക് കൊണ്ടുപോയ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ച് അധികൃതര്‍
മറ്റത്തൂർ : ഡോക്ടർ അടിയന്തരചികിത്സ നിർദേശിച്ച ഗർഭിണിയായ ആദിവാസിയുവതിയെ ചികിത്സയ്ക്കനുവദിക്കാതെ പിതാവ് കാട്ടിലേക്കു കൊണ്ടുപോയി.പഞ്ചായത്തു പ്രസിഡൻറ് ഇടപെട്ട് കാട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിക്കുളങ്ങര…
Read More » -
പാലത്തിനടിയില്‍ അസ്ഥികൂടം ആദ്യം കണ്ടത് മരം വെട്ടാനെത്തിയ തൊഴിലാളികള്‍
തൃശൂര്‍: ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.സമീപത്തെ പറമ്ബില്‍ മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.…
Read More » -
കള്ളൻ കപ്പലില്‍ തന്നെ; പണമിടപാട് സ്ഥാപനം കുത്തിത്തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്നു; ബാങ്ക് മാനേജര്‍ പിടിയില്‍
തൃശൂർ: പണമിടപാട് സ്ഥാപനത്തില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ ബാങ്ക് മാനേജർ പിടിയില്‍. തൃശൂർ അമല നഗർ സ്വദേശി അശേഷ് ജോയിയാണ് പിടിയിലായത്.സ്ഥാപനം കുത്തിത്തുറന്ന് 32,40,650 രൂപ…
Read More » -
തൃശൂര്‍ കോര്‍പറേഷനില്‍ കൗണ്‍സിലര്‍മാര്‍ യുഡിഎഫിലേക്ക്?; മുരളീധരൻ എത്തിയതോടെ കളിമാറി, ഭരണം പിടിക്കാൻ നീക്കം
തൃശൂർ കോർപറേഷനില്‍ ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്ന അവകാശവാദവുമായി കോണ്‍ഗ്രസ്. എല്‍ ഡി എഫിലെ ചില സ്വതന്ത്ര അംഗങ്ങള്‍ യുഡിഎഫില്‍ ഉടൻ എത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.കെ മുരളീധരൻ യു…
Read More » -
പൊലീസ് ജീപ്പ് തകര്‍ത്ത ഡി.വൈ.എഫ്.ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്
തൃശൂർ: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തല്ലിത്തകർത്ത കേസില്‍ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്.ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനെയാണ് കാപ്പ ചുമത്തി ആറ്…
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വര്‍ഷം തടവും 1,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി. ജഡ്ജ്…
Read More » -
ഗുരുവായൂർ അമൃത് കുടിവെള്ള പദ്ധതി മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു
ഗുരുവായൂർ നഗരസഭയുടെ അമൃത് ശുദ്ധജല വിതരണ പദ്ധതി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു. എല്ലാവർക്കും കുടിവെള്ളമെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഗുരുവായൂർ അമൃത് കുടിവെള്ള…
Read More » -
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ വികസന പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിവസമാണിന്നെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം…
Read More »