Thrissur
-
യുവതിയുടെ പരാതിയില്‍ സ്റ്റേഷനില്‍ ചര്‍ച്ച; മണ്ണെണ്ണയുമായി മടങ്ങിയെത്തി യുവാവിന്റെ ആത്മഹത്യാശ്രമം
തൃശ്ശൂര്‍: ആലത്തൂര്‍ പോലീസ് സ്റ്റേഷന് വളപ്പില്‍ യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് രാജേഷാണ് (30) സ്റ്റേഷന് വളപ്പില്‍വെച്ച് സ്വയം തീ കൊളുത്തിയത്.…
Read More » -
വാക്കുതര്‍ക്കം അവസാനിച്ചത് സംഘര്‍ഷത്തില്‍; ഒരാള്‍ക്ക് വെട്ടേറ്റു
തൃശൂർ: തിപ്പിലശേരിയില്‍ സംഘർഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. തിപ്പിലേശരി സ്വദേശി സുന്ദരനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇയാളെ പെരുമ്ബിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിപ്പിലശേരി സ്വദേശിയും ഐഎൻടിയുസി…
Read More » -
തൃശ്ശൂർ ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആന ഇടഞ്ഞു
തൃശ്ശൂർ: ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആന ഇടഞ്ഞു. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ രാത്രി 10.30 ഓടെയാണ് സംഭവം. ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ്…
Read More » -
കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തൃശ്ശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ…
Read More » -
ഗുരുവായൂര്‍ സ്വകാര്യ ബസ് സ്റ്റാന്റിൽ ദാരുണ അപകടം: ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു
തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ അപകടത്തിൽ ഒരാൾ മരിച്ചു. സ്വകാര്യ ബസ് ദേഹത്ത് കയറി ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ –…
Read More » -
സത്യഭാമയുടേത് മ്ലേഛമായ ഭാഷ, നിയമനടപടിയെടുക്കണം- രാമകൃഷ്ണന്
പട്ടികജാതിക്കാരെയും കറുത്തനിറമുള്ളവരെയും മാനസ്സികമായി തളര്‍ത്തുന്ന പ്രസ്താവനനടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരേ നിയമനടപടിയെടുക്കേണ്ടതാണെന്ന് ആര്‍എല്‍വി രാമകൃഷ്ണന്. കറുത്തവന്, സൗന്ദര്യമില്ലാത്തവന് എന്ന് പറയുക മാത്രമല്ല പെറ്റമ്മയെപ്പോലും വലിച്ചിഴച്ച് സംസാരിച്ചു. പെറ്റ തള്ള…
Read More » -
തൃശൂരില്‍ ഡിവൈഎഫ്ഐ നേതാവ് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍
തൃശൂര്‍: തൃശൂര്‍ കേച്ചേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് മണലി മൂഴിപ്പറമ്ബില് വീട്ടില്‍ സുജിത്താണ് മരിച്ചത്.മരണകാരണം വ്യക്തമല്ല. മൃതദേഹം തൃശൂർ…
Read More » -
വൻ കഞ്ചാവ് വേട്ട ; ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
തൃശൂർ : കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട ലോറിയിൽ കടത്തുകയായിരുന്ന നൂറ്റിമുപ്പത് കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ പൊലീസ്…
Read More » -
‘പ്രമുഖരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് പാർട്ടി ജില്ലാ അധ്യക്ഷൻ, ഗോപിയാശാന് മാനസപൂജ ചെയ്യും’ – സുരേഷ് ഗോപി
തൃശൂര്‍: കലാണ്ഡലം ഗോപിയുടെ മകന്റെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ കൂടുതല്‍ പ്രതികരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പാര്‍ട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും…
Read More » -
നഗരത്തിൽ വൻ തീപിടിത്തം; മൂന്ന് കടകൾ കത്തിനശിച്ചു
ചാവക്കാട്: നഗരത്തിൽ വൻ തീപിടിത്തം. മൂന്ന് കടകൾ കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം . തീപിടിത്തകാരണം വ്യക്തമല്ല. നഗരത്തിലെ ട്രാഫിക്…
Read More »