Thrissur
-
9ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു
തൃശൂര്‍: കൊടുങ്ങലൂര്‍ ഭരണിയോട് അനുബന്ധിച്ച് ഏപ്രില്‍ ഒമ്പതിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍. കൊടുങ്ങലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ്…
Read More » -
മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്നു; 47-കാരന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ അവിണിശ്ശേരി മാമ്പിള്ളിവീട്ടില്‍ ജിതീഷി(47)നെയാണ് തൃശ്ശൂര്‍ ഒന്നാം…
Read More » -
വളവുതിരിഞ്ഞപ്പോൾ മുന്നിൽ കാട്ടാനയും കുഞ്ഞും, കാറിന് നേരെ ആക്രമണം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയും കുഞ്ഞും കാർ ആക്രമിച്ചു. ഉച്ചക്ക് ഒന്നരയോടെയാണ് വാൽപാറ സ്വദേശിയുടെ കാർ ആന ആക്രമിച്ചത്. അതിരപ്പിള്ളി ആനക്കയത്തിനടുത്തായിരുന്നു സംഭവം. വളവു തിരിഞ്ഞെത്തിയ കാർ ആനക്കു…
Read More » -
സ്കൂട്ടർ യാത്രക്കാരന് സൂര്യാതപമേറ്റു
തൃശ്ശൂര്‍: സ്കൂട്ടര്‍ യാത്രക്കാരന് സൂര്യാതപമേറ്റു. ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്കിന് മുന്നിലെ വ്യാപാരസ്ഥാപന ഉടമ ചാത്തക്കുടം വടക്കേപുരയ്ക്കല്‍ രതീഷിനാണ് (46) സൂര്യാതപമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ…
Read More » -
ഈസ്റ്ററും വിഷുവും ലക്ഷ്യമിട്ട് തെങ്ങിൻ പൂക്കുല ചാരായം; രണ്ടുപേർ അറസ്റ്റിൽ
തൃശൂർ: ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. തൃശ്ശൂർ ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60ലിറ്റർ ചാരായം ചേർപ്പ്…
Read More » -
ആദർശ് വധം; ആറ് ബി.ജെ.പി പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തവും നാലുലക്ഷം വീതം പിഴയും
തൃശൂർ : ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രവർത്തകരായ ആറ് പേർക്ക് കോടതി ഇരട്ട ജീവപര്യന്തം തടവും നാല് ലക്ഷം രൂപ വീതം പിഴയും ശിക്ഷ…
Read More » -
”ആ മാല ഞാന്‍ എടുത്തോട്ടെയെന്ന് ചോദ്യം”, ഒടുവില്‍ വയോധികയുടെ മാല മോഷ്ടിച്ച് കടന്നു; അറസ്റ്റ്
കൊരട്ടി: ”ഈ മാല ഞാന്‍ എടുത്തോട്ടേ…” ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികയോടുള്ള ചോദ്യം മുഴുമിപ്പിക്കും മുന്നേ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയിലായി.…
Read More » -
കാര്‍ കയറിയിറങ്ങി, മൃതദേഹം ഡിക്കിയിലാക്കി പാടത്ത് തള്ളി; തൃശ്ശൂരിലെ ആഭരണവ്യാപാരിയും കുടുംബവും പിടിയില്‍
തൃശ്ശൂർ: മണ്ണുത്തി നെല്ലങ്കര- കുറ്റുമുക്ക് പാടത്ത് പരിക്കുകളോടുകൂടി മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയില്‍. ഇക്കണ്ടവാര്യർ റോഡിന്…
Read More » -
വധശ്രമം അടക്കം നിരവധി കേസുകള്‍; കുപ്രസിദ്ധരായ നാല് പേരെ കാപ്പ ചുമത്തി നാടു കടത്തിയെന്ന് പൊലീസ്
തൃശ്ശൂർ: തൃശ്ശൂർ റൂറല്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ നാലു പേരെ കാപ്പ ചുമത്തി നാട് കടത്തിയെന്ന് പൊലീസ്. മാള പളളിപ്പുറം സ്വദേശി മേലേടത്ത് വീട്ടില്‍ സിനോജ്, നെല്ലായി…
Read More » -
വണ്ടിയിടിച്ച് അമ്പത്തിയഞ്ചുകാരന് മരിച്ചു; മൃതദേഹം ഒളിപ്പിക്കാന്‍ പാടത്ത് തള്ളി, പ്രതി അറസ്റ്റില്‍
തൃശ്ശൂർ: തൃശ്ശൂരിൽ വണ്ടിയിടിച്ച് മരിച്ച അമ്പത്തിയഞ്ചുകാരന്റെ മൃതദേഹം പാടത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി രവി (55) ആണ് മരിച്ചത്. തൃശ്ശൂർ കുറ്റുമുക്ക് പാടത്ത് നിന്നാണ്…
Read More »