Thiruvananthapuram
-
പെൻഷൻ കുടിശ്ശിക സഹിതം; വീണ്ടും 20 കോടി കൂടി അനുവദിച്ചു, അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഉടൻ പണമെത്തും
തിരുവനന്തപുരം : അങ്കണവാടി ജീവനക്കാരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് ആശ്വാസമായി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനം. പെൻഷൻ വിതരണത്തിനായി 20 കോടി രൂപ…
Read More » -
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണ്ണത്തിന്…
Read More » -
വിദ്യാർത്ഥികൾക്കിടയിൽ ചിക്കൻപോക്സ് പടരുന്നു; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഒരാഴ്ചത്തേയ്ക്ക് അടച്ചിടും
തിരുവനന്തപുരം : വിദ്യാർഥികൾക്കിടയിൽ ചിക്കൻപോക്സ് പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഒരാഴ്ചത്തേയ്ക്ക് അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികൾക്കിടയിൽ രോഗബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ്…
Read More » -
കേരളം പോളിങ് ചൂടിലേക്ക്; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും, കണ്ണൂരില്‍ കര്‍ഷകരെ കാണും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കേരളം നീങ്ങവേ, പ്രചാരണത്തിന് കരുത്തുപകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ടു ഘട്ടങ്ങളിലായാണ് രാഹുലിന്റെ സന്ദര്‍ശനം. ഇന്നും നാളെയുമാണ്…
Read More » -
തിരുവനന്തപുരത്ത് സ്കൂൾ ബസ് കത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല; അട്ടിമറിക്ക് നിലവിൽ തെളിവില്ലെന്ന് പൊലീസ്; ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിപ്പ്
തിരുവനന്തപുരം: ചെങ്കോട്ടുകോണത്തെ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഫോറൻസിക്…
Read More » -
അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും
തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദമാണ്…
Read More » -
കേരളത്തിൽ സ്വർണവില ഇന്നും ഉയർന്നു
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഇന്ന് ഉയർന്നു . 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
Read More » -
കാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം: ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം
തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം. വിശദമായ റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ നിഗമനം സാധ്യമാവൂ. മരണത്തിന് കാരണം സ്വാകാര്യ…
Read More » -
നവകേളം എന്നത് സാധ്യമാകാത്ത ഒന്നല്ലെ; ആരുടെയും കനിവിന് കാത്ത് നിൽക്കാനല്ല, സ്വന്തം കരുത്തിൽ മുന്നേറാനാണ് നാം ശ്രമിക്കുന്നത്’ – മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേളം എന്നത് സാധ്യമാകാത്ത ഒന്നല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും കനിവിന് കാത്ത് നിൽക്കാനല്ല. സ്വന്തം കരുത്തിൽ മുന്നേറാനാണ് നാം ശ്രമിക്കുന്നത്. കൊച്ചു കേരളമെന്ന് പറയുന്ന…
Read More » -
മരിച്ചവരും താമസം മാറിയവരും ഔട്ട്; എസ്ഐആര്‍ അന്തിമ പട്ടിക ഇന്ന്; 8.9 ലക്ഷം പേർ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്.…
Read More »