Thiruvananthapuram
-
ഭരണതലത്തിൽ നിർണായക മാറ്റം; ടി.വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി പുതിയ ഉത്തരവിറങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ആയിട്ടാണ് അനുപമയ്ക്ക് പുതിയ…
Read More » -
അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ല, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വരെ കടത്തിക്കൊണ്ടുവന്നു; കോവളം സ്പാ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: കോവളം സ്പായിലെ പീഡനക്കേസിൽ നിർണായക വഴിതിരിവ്. സ്പാ ഉടമ അനുരൂപിന് അന്തർസംസ്ഥാന പെൺവാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ലെന്നും…
Read More » -
പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു; ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി, ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. പുലർച്ചെ…
Read More » -
ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : ഇന്നും സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും. നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്…
Read More » -
ഒരാൾ പറഞ്ഞ നുണയുടെ പേരിൽ നാട്ടിൽ കലാപം നടന്നു, വീടുകൾ ആക്രമിക്കപ്പെട്ടു…വീണാ ജോർജ്ജ് മാപ്പ് പറയണം’; വിദ്യാർത്ഥി നേതാക്കളെ ജയിലിൽ അടച്ച നടപടി രാഷ്ട്രീയ പ്രതികാരമായിരുന്നുവെന്ന് അബിൻ വർക്കി
തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അന്വേഷണത്തിൽ യാതൊരുവിധ തെളിവുകളും കണ്ടെത്താൻ കഴിയാതെ 16 ദിവസത്തോളം വിദ്യാർത്ഥി നേതാക്കളെ…
Read More » -
കേരളത്തിൽ നാല് ദിവസം അതിശക്ത മഴ തുടരും, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്ത മഴ. ഇന്ന് മുതൽ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന്…
Read More » -
അടിവസ്ത്രത്തിലും സഞ്ചിയിലും ഒളിപ്പിച്ച് മദ്യക്കുപ്പികൾ കടത്തി; ബെവ്കോയിൽ ഒരു മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ രൂപയുടെ മോഷണം, പ്രതികൾക്കായി തിരച്ചിൽ
തിരുവനന്തപുരം: ബെവ്കോ വിൽപ്പനശാലകളിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കടത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം. അടിവസ്ത്രത്തിൽ ഒളിപ്പിച്ചും സഞ്ചിയിൽ പൊതിഞ്ഞുമാണ് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളും…
Read More » -
കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് കളിക്കരുത്; എസ്എംഎ മരുന്ന് മാറ്റം ഗുരുതരം; അടിയന്തരമായി പരിശോധിക്കണമെന്ന് കെ.കെ. ശൈലജ
തിരുവനന്തപുരം: എസ്എംഎ രോഗബാധിതർക്ക് പുതിയ മരുന്ന് വിതരണം ചെയ്യാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം അടിയന്തരമായി പരിശോധിക്കണമെന്ന് മുൻ ആരോഗ്യമന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ…
Read More » -
ഹരിശ്രീ’ കുറിക്കാൻ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൻ തിരക്ക്; അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് ആയിരക്കണക്കിന് കുരുന്നുകൾ
തിരുവനന്തപുരം: അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ ജോലിയെയും കലയേയും ഉപാസാക്കുന്ന വിജയദശമി ദിനത്തിൽ അറിവിന്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകൾ പിച്ചവെച്ചു. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും വിവിധ സാംസ്ക്കാരികകേന്ദ്രങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾക്ക്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസമുണ്ടായ വൻ വിലയിടിവിന് ശേഷമാണ് ഇന്ന് വിപണിയിൽ സ്വർണവില പിടിച്ചുനിൽക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ സ്വർണവില പവന് 800 രൂപയോളം…
Read More »