Thiruvananthapuram
-
വീട് കയറി ആക്രമണം; വീട്ടമ്മയ്ക്ക് സഹോദരിയുടെ മകനും പരിക്ക്
തിരുവനന്തപുരം: വെള്ളറയിൽ വീടുകയറി ആക്രമണം. വീട്ടമ്മയ്ക്ക് സഹോദരിയുടെ മകനും പരിക്ക്. കോവില്ലൂർ സ്വദേശി ശ്യാമള, സഹോദരിയുടെ മകൻ രതീഷ് എന്നിവർക്കാണ് പരിക്കേറ്റത് . ആക്രമണത്തിന് കാരണം രതീഷിന്റെ…
Read More » -
റേഷൻ പ്രതിസന്ധി; പുതിയ സെർവറിനായി 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്വര് തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സർവർ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ്…
Read More » -
ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 32 വാഹനങ്ങൾ പിടിച്ചെടുത്തു, 4.70 ലക്ഷം രൂപ പിഴ ഈടാക്കി എംവിഡി
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസും മോട്ടർ വാഹനവകുപ്പും ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും നാലു പേർക്കെതിരെ…
Read More » -
സംസ്ഥാനത്ത് കൊടും ചൂട്, അസ്വസ്ഥതയുള്ള കാലാവസ്ഥ; ജാഗ്രത,10 ജില്ലകളില് യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. കനത്ത ചൂടിനെ തുടർന്ന് മലപ്പുറം, വയനാട്, കാസർകോട്, ഇടുക്കിയൊഴികെയുള്ള 10 ജില്ലകളില് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച്ച വരെയാണ് കാലാവസ്ഥാ…
Read More » -
കഞ്ചാവുവിൽപ്പന സംഘം എക്സൈസുകാരെ ആക്രമിച്ചു; ഉദ്യോഗസ്ഥന് കുത്തേറ്റു, രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം :കഞ്ചാവുവിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനുനേരേ ആക്രമണം. ഉദ്യോഗസ്ഥരിൽ ഒരാളെ സംഘത്തിലൊരാൾ കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് അതേ കുപ്പിയുടെ ചില്ല് കൈകളിൽ കുത്തി…
Read More » -
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമം; കുഴമ്പുരൂപത്തിലുള്ള 1.32 കോടി രൂപയുടെ സ്വർണം പിടികൂടി
തിരുവനന്തപുരം: ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കുഴമ്പുരൂപത്തിലുള്ള ഒരു കോടി 32 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് യാത്രക്കാരെ വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു. അബുദാബിയിൽനിന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ എയർ…
Read More » -
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ : ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി
തിരുവനന്തപുരം : ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ്…
Read More » -
സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ അനുവദിച്ചു, ധനമന്ത്രിയുടെ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25 സാമ്പത്തിക വര്ഷത്തിലെ ലീവ് സറണ്ടർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്തവർക്കും…
Read More » -
വിഷുവിന് മുൻപ് പെൻഷൻ കൈകളിൽ എത്തും : ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം : വിഷുവിന് മുൻപായി തന്നെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3200 രുപവീതമാണ്…
Read More » -
ഷവര്മ പ്രത്യേക പരിശോധന: 54 സ്ഥാപനങ്ങളുടെ പ്രവര്ത്തനം നിര്ത്തിവെപ്പിച്ചു
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപകമായി ഷവർമ വ്യാപാര സ്ഥാപനങ്ങളില് പരിശോധന നടത്തിയതായി മന്ത്രി വീണ ജോര്ജ്. 43 സ്ക്വാഡുകളുടെ നേതൃത്വത്തില് 502…
Read More »