Thiruvananthapuram

വീട് കയറി ആക്രമണം; വീട്ടമ്മയ്ക്ക് സഹോദരിയുടെ മകനും പരിക്ക്

Please complete the required fields.




തിരുവനന്തപുരം: വെള്ളറയിൽ വീടുകയറി ആക്രമണം. വീട്ടമ്മയ്ക്ക് സഹോദരിയുടെ മകനും പരിക്ക്. കോവില്ലൂർ സ്വദേശി ശ്യാമള, സഹോദരിയുടെ മകൻ രതീഷ് എന്നിവർക്കാണ് പരിക്കേറ്റത് .

ആക്രമണത്തിന് കാരണം രതീഷിന്റെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കം. ആക്രമിച്ചത് ടിപ്പറിൽ എത്തിയ രണ്ടംഗ സംഘം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button