Thiruvananthapuram
-
ലോക്സഭാ തിരഞ്ഞെടുപ്പില് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും എസ്.ഡി.പി.ഐ. പിന്തുണ യു.ഡി.എഫിനാണെന്നും എസ്.ഡി.പി.ഐ. സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപഴ അഷ്റഫ് മൗലവി. സി.എ.എ. പിൻവലിക്കുമെന്നും ജാതിസെൻസസ് നടപ്പാക്കുമെന്നുമുള്ള കോൺഗ്രസിന്റെ…
Read More » -
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്
ചിറയിൻകീഴ്: ശക്തമായ കടലാക്രമണം തുടരുന്നതിനിടെ മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു. അപകടത്തിൽ കോസ്റ്റൽ പോലീസ് ബോട്ട് ജീവനക്കാരനുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന…
Read More » -
വീണ്ടും റെക്കോർഡിട്ട് സ്വർണവില; ഇന്ന് വർധിച്ചത് 680 രൂപ
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് പവന് 85 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6360 രൂപയായി. ഒരു പവൻ സ്വർണത്തിന്…
Read More » -
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഒരാൾ കടലിലേക്ക് തെറിച്ചുവീണു. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ ഇന്ന് രണ്ടാമത്തെ അപകടമാണിത്. പുലർച്ചെ മറ്റൊരു വള്ളം…
Read More » -
കേരളത്തിന്റെ തീരത്ത് കടലാക്രമണം രൂക്ഷം; നിരവധി വീടുകൾ കടലെടുത്തു, വെള്ളംകയറി കനത്ത നാശനഷ്ടങ്ങൾ
വിഴിഞ്ഞം : അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തിൽ വൻനാശം. പൂവാർ ഇ.എം.എസ്. കോളനി, കരുംകുളം കല്ലുമുക്ക്, കൊച്ചുതുറ, പള്ളം, അടിമലത്തുറ പ്രദേശങ്ങളിലെ ഇരുന്നൂറ് വീടുകളിൽ വെള്ളംകയറി. തീരത്തുണ്ടായിരുന്ന 500-വള്ളങ്ങൾക്ക് കേടുപാടുണ്ടായി.…
Read More » -
കാർ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറി; പരിക്കേറ്റ യുവാക്കൾ ഇറങ്ങിയോടി
തിരുവല്ലം: യുവാക്കളുടെ സംഘം സഞ്ചരിച്ചിരുന്ന കാര് നിയന്ത്രണം തെറ്റി തിരുവല്ലം പാലത്തിന്റെ ഒരുവശത്തുളള കൈവരിയില് ഇടിച്ചുകയറി. കാറിന്റെ മുന്വശം പൂര്ണ്ണമായും തകര്ന്നു. ഇടിയുടെ ആഘാതത്തില് പാലത്തിനോട് ചേര്ത്ത്…
Read More » -
തലസ്ഥാനത്തടക്കം ജാഗ്രത, കേരളത്തിൽ ഇന്നും കടലാക്രമണ സാധ്യത; ഒപ്പം വേനൽ മഴയും എത്തിയേക്കും, 4 ജില്ലകളിൽ സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് തീരങ്ങളില് ഇന്നും കടലേറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഇന്നും ഉയർന്ന തിരമാലകൾക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.…
Read More » -
സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 200 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച സർവകാല റെക്കോർഡ് വിലയിലായിരുന്നു വ്യാപാരം. ഇന്നലെ ചെറിയ ഇടിവ് സംഭവിച്ചെങ്കിലും 50000 ത്തിന്…
Read More » -
മാറ്റമില്ലാതെ താപനില ; സംസ്ഥാനത്ത് ഒമ്പത് ജില്ലകളില് യെല്ലോ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്ന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ഒമ്പത് ജില്ലകളില് ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകി . കൊല്ലം, തൃശൂര്, പാലക്കാട്,പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്,…
Read More » -
തിരുവനന്തപുരത്ത് ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളം നെല്ലിമൂട്ടിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കാട്ടക്കട വെളിയംകോട് സ്വദേശി സാബുവിനെയാണ് ആന്റി നാർകോട്ടിക് സ്ക്വാഡും സംഘവും പിടികൂടിയിരിക്കുന്നത്. നെല്ലിമൂട് ജംഗ്ഷന്…
Read More »