Thiruvananthapuram
-
വെള്ളറട സ്നേഹഭവനില് ഓട്ടിസം ബാധിതനായ കുട്ടിക്ക് മര്ദനം; നിയമ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്
തിരുവനന്തപുരം: വെള്ളറട സ്നേഹഭവന് അഭയകേന്ദ്രത്തില് ഓട്ടിസം ബാധിതനായ കുട്ടിയെ മര്ദിച്ചതായി പരാതി. തിരുവല്ല സ്വദേശിയായ കുട്ടിയെയാണ് മര്ദിച്ചത്. മാര്ച്ച് ഏഴാം തീയതിയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഈസ്റ്റര് അവധിക്ക്…
Read More » -
ഇടവിട്ടുള്ള മഴ; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ്
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന് സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകള് കണ്ടെത്തി പ്രതിരോധ പ്രവര്ത്തനങ്ങള്…
Read More » -
മുഖ്യമന്ത്രിയെ മൈക്കിലൂടെ അസഭ്യം പറഞ്ഞു;യുവാവിനെതിരെ കേസെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെറിവിളിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നില് സമരം ചെയ്യുന്ന ശ്രീജിത്ത് എന്നയാള്ക്കെതിരെയാണ് കേസ്. തിരുവനന്തപുരം കന്റോണ്മെന്റ് പോലീസാണ് കേസെടുത്തത്. വര്ഷങ്ങളായി സെക്രട്ടേറിയേറ്റിന് മുന്നില്…
Read More » -
ഇന്ത്യയെ ലോകരാജ്യങ്ങൾ വിമർശിക്കുന്നു, ഇതാണോ ജനാധിപത്യം എന്ന് ചോദിക്കുന്ന അവസ്ഥ- പിണറായി വിജയൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ജനാധിപത്യമാണോ എന്ന സംശയം ലോകത്ത് ഉയർന്നിരിക്കുന്നുവെന്നും ലോകരാജ്യങ്ങൾ നമ്മെ നോക്കി നിങ്ങൾ നടപ്പാക്കുന്നത് ജനാധിപത്യരീതിയാണോ എന്ന്…
Read More » -
ഇ പോസ് മെഷീൻ തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി
തിരുവനന്തപുരം: ഇ പോസ് മെഷീൻ തകരാറിലായതോടെ സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. മെഷീനിലെ സെർവർ തകരാരിലായതാണ് റേഷൻ വിതരണം പ്രതിസന്ധിയിലാക്കിയത്. രാവിലെ 10 മണി മുതലാണ്…
Read More » -
കേരളം ചുട്ടുപൊള്ളുന്നു; ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ…
Read More » -
ഭാര്യയുമായി വഴക്കിട്ട ശേഷം യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഭാര്യയുമായി വഴക്കിട്ട ശേഷം യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് കല്ലിയോട് ജങ്ഷന് സമീപം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സിൽക്കി നഗറിൽ വിശാഖം…
Read More » -
സ്വർണവില കുറഞ്ഞു; ഒരു പവന്റെ വില അറിയാം
തിരുവനന്തപുരം: സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി. ഇന്ന് 200 രൂപയാണ് പവന് കുറഞ്ഞത്. എങ്കിലും 50000 ത്തിന് മുകളിൽ തന്നെയാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഇന്നലെ ആദ്യമായി…
Read More » -
സ്വര്ണവില റെക്കോര്ഡില്; ചരിത്രത്തില് ആദ്യമായി പവന് അമ്പതിനായിരം കടന്നു
തിരുവനന്തപുരം: സ്വര്ണവില സര്വകാല റെക്കോര്ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്. പവന് 50,400 ആണ് നിലവില് വില. ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ…
Read More » -
നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം, നാല് പേർക്ക് പരിക്ക്
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്. കോവളം ബീച്ചിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ…
Read More »