Thiruvananthapuram
-
ദുരൂഹത ഒഴിയാതെ അരുണാചലിലെ മലയാളികളുടെ മരണം; മരിച്ചവരുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇറ്റാനഗറിലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള് ഗോഹട്ടിലെത്തിച്ചിരുന്നു.…
Read More » -
ബോംബ് നിർമാണത്തിനിടെ സ്ഫോടനം; നാലുപേർക്ക് പരിക്ക്, പതിനേഴുകാരന്റെ കൈപ്പത്തികൾ അറ്റു
തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പതിനേഴുകാരന്റെ രണ്ട് കൈപ്പത്തിയും അറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ…
Read More » -
‘1.72 ലക്ഷം ഇരട്ട വോട്ടുകൾ’; ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന ആരോപണവുമായി യു.ഡി.എഫ്. സ്ഥാനാർഥി അടൂർ പ്രകാശ്. ഒരേ ബൂത്തിൽ തന്നെ വോട്ടമാർക്ക് ഇരട്ട വോട്ടുണ്ടെന്നും മരിച്ചവരും പട്ടികയിൽ…
Read More » -
അടുപ്പില് തീകൂട്ടുകയല്ല,നാട്ടിലെ തീയണയ്ക്കുകയാണിവര്; അഗ്നിരക്ഷാസേനയില് ഇനി വനിതാ ഉദ്യോഗസ്ഥരും
ഇക്കളി തീക്കളിയാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അവര് അഞ്ചുപേരും ചുരിദാര്മാറ്റി കാക്കിയണിഞ്ഞത്. ഇനി തീയാളുന്നിടങ്ങളില്, ദുരന്തമേഖലകളില് എല്ലാം മാലാഖമാരായി ഈ ‘ഫയര്വിമണ്’ കൂടിയുണ്ടാവും. സംസ്ഥാനത്ത് ആദ്യമായി അഗ്നിരക്ഷാസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകളില്…
Read More » -
ആര്യയുടെ വിവാഹത്തിന് ദിവസങ്ങൾ ബാക്കി; രണ്ടുപേരെ കൊന്നശേഷം ഒരാൾ ആത്മഹത്യചെയ്തെന്ന് സംശയം
തിരുവനന്തപുരം: അരുണാചലിലെ ഹോട്ടലിൽ മലയാളികളായ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. രണ്ടുപേരെ കൊന്നശേഷം ഒരാൾ ആത്മഹത്യ ചെയ്തെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, മൂന്നുപേരുടെയും…
Read More » -
പൊള്ളും ചൂടില് ആശ്വാസ മഴയെത്തുന്നു; ഏഴ് ജില്ലകളില് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
തിരുവനന്തപുരം: വരും മണിക്കൂറുകളില് സംസ്ഥാനത്തെ ഏഴു ജില്ലകളില് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്…
Read More » -
മലയാളികളായ ദമ്പതിമാരും സുഹൃത്തായ അധ്യാപികയും അരുണാചലിലെ ഹോട്ടലില് മരിച്ചനിലയില്
തിരുവനന്തപുരം: മലയാളികളായ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും അരുണാചല് പ്രദേശിലെ ഹോട്ടലില് മരിച്ചനിലയില് കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീന്, ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂര്ക്കാവ് സ്വദേശി…
Read More » -
പൃഥ്വിയുടെ ചോരയും നീരുമാണ് ആടുജീവിതത്തിൻ്റെ ആത്മാവ്, കാലത്തെ അതിജീവിക്കുന്ന ക്ലാസിക്-റോഷൻ ആൻഡ്രൂസ്
‘ആടുജീവിത’ത്തെയും നടൻ പൃഥ്വിരാജിനേയും പ്രശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. കാലത്തെ അതിജീവിക്കുന്ന ഒരു ക്ളാസിക് ആണ് ബ്ലെസി ഒരുക്കിയതെന്നും പൃഥ്വിരാജ് എന്ന നടന്റെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6335 രൂപയായി. ഒരു പവൻ സ്വർണത്തിന് വില…
Read More » -
അഞ്ച് കിലോ കഞ്ചാവ് റെയില്വേ സ്റ്റേഷനില് ഉപേക്ഷിച്ച നിലയില്
വഞ്ചിയൂർ: തിരുവനന്തപുരം സെൻട്രല് റെയില്വേ സ്റ്റേഷനില് അഞ്ച് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില് കണ്ടെത്തി. ഇലക്ഷന് സ്പെഷല് ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് ആന്റി…
Read More »