Thiruvananthapuram
-
വെല്ലുവിളിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല; എയിംസിന് അനുയോജ്യമായ സ്ഥലം സുരേഷ്ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ’ – മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകൾക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കേരളത്തിൽ എവിടെയാണോ അനുയോജ്യമായ സ്ഥലമുള്ളത്, അവിടെ എയിംസ്…
Read More » -
പതിറ്റാണ്ടുകൾ പഴക്കമുള്ള ഭൂമി കയ്യേറ്റ വിവാദം: എകെജി സെന്ററിന് മുന്നിലെ ഭൂമി അളക്കൽ ഇന്ന് തുടങ്ങും
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി ഉൾപ്പെടെയുള്ള കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി റവന്യൂ വകുപ്പ് ഇന്ന് അളന്നു…
Read More » -
എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം
തിരുവനന്തപുരം: എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഭൂമി അളക്കുന്നത്. സര്‍വകലാശാല ആസ്ഥാനം ഉള്‍പ്പെട്ട ഭൂമി അളക്കുന്നതിനൊപ്പമാണ് സമീപത്തെ എകെജി…
Read More » -
‘ശരീരമാസകലം ഇടിച്ചു, വലിച്ചെറിഞ്ഞു…ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും മർദ്ദനം തുടർന്നു’; ചിറയിൻകീഴിൽ യുവാവിന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശി സജിയാണ് മരിച്ചത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.…
Read More » -
ബന്ധത്തിന്റെ മറവിൽ ക്രൂരത; പതിനാലുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു, വലിയച്ഛന് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം : പതിനാലുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ വലിയച്ഛന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി…
Read More » -
സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More » -
പെറ്റി പൊളിറ്റിക്സിന്റെ ആളല്ല ശ്രീലേഖ, ആരോഗ്യപ്രശ്നം തന്നെ എന്ന് വിശ്വസിക്കുന്നു’; രാജി വിവാദത്തിൽ കെ.എസ്. ശബരിനാഥൻ
തിരുവനന്തപുരം: ആർ ശ്രീലേഖയുടെ രാജി വിഷയത്തിൽ പ്രതികരണവുമായി നഗരസഭ കൗൺസിലർ കെഎസ് ശബരിനാഥൻ. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നം തന്നെയെന്ന് വിശ്വസിക്കുന്നുവെന്നും പെറ്റി പൊളിറ്റിക്സിന്റെ ആളാണ് ശ്രീലേഖ എന്ന് കരുതുന്നില്ലെന്നും…
Read More » -
ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണം; പ്രാഥമിക നടപടികൾ തുടങ്ങാൻ വിജിലൻസ്, പതിബെൽ മാനേജറുടെ ആത്മഹത്യയിലും വിശദപരിശോധന
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ 2006ലെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടുമായി (KSTP) ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പുതിയ വിജിലൻസ് അന്വേഷണത്തിന് നടപടികൾ ആരംഭിച്ചു.…
Read More » -
പ്രവാസികൾക്ക് ആശ്വാസം …; തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
തിരുവനന്തപുരം: പ്രവാസികൾക്ക് ആശ്വാസമായി തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. ഈ മാസം 27 മുതൽ ആരംഭിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ ടിക്കറ്റ്…
Read More » -
സ്ത്രീകൾക്ക് സന്തോഷവാർത്ത! ‘ദാക്ഷായണി’ പദ്ധതിയിൽ എസ്സി വിഭാഗത്തിലെ വനിതകൾക്ക് സംരംഭം തുടങ്ങാൻ ലക്ഷങ്ങൾ ധനസഹായം
തിരുവനന്തപുരം: വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയ ‘ദാക്ഷായണി’ സ്വയംതൊഴിൽ സഹായപദ്ധതിക്ക് രൂപം നൽകി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്കാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും സാമ്പത്തിക…
Read More »