Thiruvananthapuram
-
കായിക മന്ത്രിയുടെ ശ്രദ്ധ ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിലല്ല, അടിയന്തര വിശദീകരണം നൽകണം – പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടിവന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന്…
Read More » -
തുടർച്ചയായി വയറു വേദനയും ഛർദിയും, പരിശോധനയില്‍ ഒൻപതുവയസ്സുകാരിയുടെ വയറ്റിൽ ഒരു കിലോ തലമുടി പുറത്തെടുത്തു
തിരുവനന്തപുരം: നിംസ് മെഡിസിറ്റിയിൽ അപൂർവമായ ‘റാപ്പുൺസെൽ സിൻഡ്രോം’ ബാധിച്ച ഒൻപതുവയസ്സുകാരിയുടെ വയറ്റിൽ നിന്നും ചെറുകുടലിൽ നിന്നും ഒരു കിലോഗ്രാം തൂക്കം വരുന്ന മുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു.…
Read More » -
വടിയും വാളുമായി ഇറങ്ങിയാൽ പേടിക്കുന്നവൻ അല്ല ഞാൻ’; സംസ്ഥാനത്ത് മരുന്ന് പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് യാതൊരുവിധ മരുന്ന് പ്രതിസന്ധിയുമില്ലെന്നും ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. എന്നാൽ അത്തരം വ്യാജ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി…
Read More » -
സിപിഐഎം കൗണ്‍സിലര്‍ക്ക് എതിരായ കൈക്കൂലി ആരോപണം: നിര്‍ണായക തെളിവുമായി പരാതിക്കാരന്
തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ക്ക് എതിരായ കൈക്കൂലി ആരോപണത്തില്‍ നിര്‍ണായക തെളിവുമായി പരാതിക്കാരന്. തനിക്കെതിരെ പുറത്തുവന്ന വീഡിയോ വ്യാജമെന്ന കൗണ്‍സിലര്‍ അജിന്റെ വാദം തെറ്റെന്ന് പരാതിക്കാരന് സഞ്ജു.…
Read More » -
തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്കി എസ്എഫ്ഐ
തിരുവനന്തപുരം: തിരുവനന്തപുരത്തെ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്കാന് എസ്എഫ്ഐ. രമേശ് ചെന്നിത്തല ചികിത്സയില്‍ കഴിയുന്ന കിംസ് ആശുപത്രിയില്‍ എസ്എഫ്ഐ നേതാക്കളെത്തി. മുന്‍മന്ത്രി വി ശിവന്‍കുട്ടിയും…
Read More » -
ഇടിവെട്ടി മഴ പെയ്യും! തിരുവനന്തപുരം ജില്ലയിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50…
Read More » -
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം; ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ
തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർ കൈക്കൂലി ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ സിപിഎം കൗൺസിലറായ അജിൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരനായ പേയാട്…
Read More » -
ദളപതി വിജയ് കേരളത്തിലും ‘വിസിൽ’ മുഴക്കും; ടിവികെ പ്രവർത്തനം പൂർണതോതിൽ വ്യാപിപ്പിക്കാൻ കേരള ഘടകം ഒരുങ്ങുന്നു, കൊടുവള്ളി കോളജിൽ യുവ നേതാവ് മത്സരത്തിന്
തിരുവനന്തപുരം: തമിഴക വെട്രി കഴകം (ടിവികെ) കേരളത്തിലും പ്രവർത്തനം സജീവമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കേരള ഘടകം കോർഡിനേറ്റർ ഡോ. സുലൈമാൻ ബഷീർ. ദളപതി വിജയ് മുന്നോട്ടുവയ്ക്കുന്ന ജനക്ഷേമം,…
Read More » -
വീട്ടിൽ നിന്നും മരിച്ചീനി പുഴുങ്ങിയത് കഴിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് അധ്യാപിക മരിച്ചു
തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരണപ്പെട്ടു. മംഗലപുരത്തെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ ധന്യ (38) ആണ് അന്തരിച്ചത്. വെഞ്ഞാറമ്മൂട് മണലിമുക്ക്…
Read More » -
കേരളത്തിൽ മഴ എത്തുന്നു; തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ…
Read More »