Palakkad
-
വെന്തുരുകി പാലക്കാട്; ചൂട് 43 ഡിഗ്രി കടന്നു; ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനില
വെന്തുരുകി പാലക്കാട്. ജില്ലയിൽ ചൂട് 43 ഡിഗ്രി കടന്നു. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. ആലത്തൂർ എരിമായൂർ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലാണ് ഇന്ന്…
Read More » -
‘സയൻസ് ക്വസ്റ്റ്’; പ്ലസ് വൺ വിദ്യാർഥികൾക്കായി സയൻസ് ക്യാമ്പുമായി ഐ.ഐ.ടി. പാലക്കാട്
ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പാലക്കാട് പ്ലസ് വൺ സയൻസ് വിദ്യാർഥികൾക്കായി റെസിഡൻഷ്യൽ ക്യാമ്പ് ‘സയൻസ് ക്വസ്റ്റ്’ സംഘടിപ്പിക്കുന്നു. കേരളത്തിലെയും കോയമ്പത്തൂരിലെയും വിദ്യാർഥികൾക്ക് പങ്കെടുക്കാം. സയൻസ്,…
Read More » -
നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി
പാലക്കാട്: ഏപ്രിൽ രണ്ടിന് ആഘോഷിക്കുന്ന നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചതായി ഇരു ദേശങ്ങളിലേയും ആഘോഷക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എ.ഡി.എം ആണ് അനുമതി നൽകിയത്.…
Read More » -
കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്
കുഴല്‍മന്ദം: പാലക്കാട് കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്ത(61)യ്ക്കാണു പരുക്കേറ്റത്. വീടിനു പിന്നില്‍നിന്ന തത്തയെ പാഞ്ഞടുത്ത കാട്ടുപന്നി…
Read More » -
പൊലീസ് സ്റ്റേഷൻ വളപ്പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ ദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി സ്വദേശി രാജേഷ് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ആലത്തൂര്‍ പൊലീസ്…
Read More » -
നെല്ലിയാമ്പതിയിൽ പുലി ഇറങ്ങി; ദൃശ്യങ്ങൾ പുറത്ത്
പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിയിക്കുസമീപംവരെ എത്തി. പിന്നീട് കാട്ടിലേക്കു…
Read More » -
ഉറങ്ങിക്കിടന്നയാൾ ടിപ്പർ ലോറി കയറി മരിച്ചു
പാലക്കാട്: വീടിൻ്റെ തറയിൽ ഉറങ്ങിക്കിടന്നയാൾ ടിപ്പർ ലോറി കയറി മരിച്ചു. അയിലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ45) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.…
Read More » -
ഒറ്റപ്പാലത്ത് പട്ടാപ്പകൽ ജുവലറിയിൽ മോഷണം; ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് മാലയെടുത്ത് ഓടി
പാലക്കാട്: ഒറ്റപ്പാലത്ത് പട്ടാപ്പകൽ ജുവലറിയിൽ മോഷണം. ടി.ബി റോഡിലെ പാറയ്ക്കൽ ജുവലറിയിലാണ് മോഷണം നടന്നത്. ഹെൽമെറ്റ് ധരിച്ച് ജുവലറിക്കുള്ളിൽ കയറിയ ആൾ സ്വർണമാലയെടുത്ത് ഓടുകയായിരുന്നു. ഒന്നര പവൻ…
Read More » -
ആലത്തൂര്‍ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയിൽ
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് കത്തി നശിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പ്രചരണ ബോർഡാണ് കത്തിച്ചത്. വടക്കഞ്ചേരി…
Read More » -
ഗജവീരൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു
പാലക്കാട്: മംഗലാംകുന്ന് അയ്യപ്പൻ ചെരിഞ്ഞു. തൃശ്ശൂർപൂരത്തിൽ ഉൾപ്പെടെ നിറസാന്നിധ്യമായിരുന്ന മംഗലാംകുന്ന് അയ്യപ്പൻ മാസങ്ങളായി ചികിത്സയിലായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തായിരുന്ന് വെച്ചാണ് മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞത്. കേരളത്തിൽ നിരവധി ആരാധകരുള്ള…
Read More »