Palakkad
-
ഏഴ് വയസുകാരനെ തെരുവുനായ്ക്കൾ വളഞ്ഞിട്ട് കടിച്ചുപറിച്ചു; ദാരുണ സംഭവം പാലക്കാട്
പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ്…
Read More » -
മലമ്പുഴയിൽ അപകടത്തിൽപെട്ട ആനയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ
പാലക്കാട് മലമ്പുഴയിൽ അപകടത്തിൽപ്പെട്ട ആനയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ. എഴുന്നേൽക്കാനുളള ആനയുടെ ശ്രമം പരാജയപ്പെട്ടു. ആന്തരിക അവയവങ്ങളുടെ പരുക്ക് സാരമുള്ളതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ആനയുടെ കാലിൻ്റെ…
Read More » -
ഒറ്റപ്പാലത്തിന്റെ ഒടുവിലത്തെ എം.പി. അജയകുമാർ
ഒറ്റപ്പാലം: 1996-ലെ ലോക്സഭാ തിരഞ്ഞെടുപ്പുകാലം. സ്ഥാനാർഥിനിർണയത്തിന് മുമ്പുള്ള ഒരുക്കങ്ങളിലായിരുന്നു പാർട്ടികൾ. അന്ന് ഡി.വൈ.എഫ്.ഐ.യുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന 35-കാരൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒറ്റപ്പാലം പാലപ്പുറം അങ്ങാടിയിലേക്കിറങ്ങി. പാർട്ടി…
Read More » -
ട്രെയിനിടിച്ച് കാട്ടാനയ്ക്ക് പരിക്ക്; ട്രാക്കിന് സമീപം നിലയുറപ്പിച്ച് ആന
പാലക്കാട്: മലമ്പുഴ കൊട്ടേക്കാടിന് സമീപം ട്രെയിൻ തട്ടി കാട്ടാനക്ക് പരുക്കേറ്റു. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രാത്രിയിലാണ് പിടിയാനക്ക് പിൻകാലിന് പരിക്കേറ്റത്. പരിക്കേറ്റ ആന ട്രാക്കിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്.…
Read More » -
‘രമ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാകും’; ചാണ്ടി ഉമ്മൻ
ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന് ചാണ്ടി ഉമ്മൻ 24നോട്. കോട്ടയത്ത് മുഖ്യമന്ത്രിയുടെ ചിത്രം വച്ച് എൽഡിഎഫ് വോട്ടുപിടിക്കുന്നില്ല. താൻ ഒരിടത്തും മുഖ്യമന്ത്രിയുടെ ചിത്രം…
Read More » -
അമ്മയ്ക്കു പിന്നാലെ മകളും; പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു
പാലക്കാട് : വല്ലപ്പുഴയിൽ വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീന (35) യുടെ മകൾ നിഖ (12)…
Read More » -
കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്; വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു
പാലക്കാട് : പാലക്കാട് കരിമ്പുഴയിൽ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് യാത്രക്കാരന് പരിക്ക്. കരിമ്പുഴ പഞ്ചായത്തിലെ ഡ്രൈവർ മുഹമ്മദ് അഷ്കറിനാണ് അപകടത്തില്‍ പരിക്കേറ്റത്. രാവിലെ 7…
Read More » -
ഭക്ഷണക്കവറിലെ ലേബല്‍; മുഖംതിരിച്ച് സ്ഥാപനങ്ങള്‍, രജിസ്റ്റര്‍ ചെയ്തത് 122 കേസുകള്‍
പാലക്കാട്: പാര്‍സല്‍ ഭക്ഷണക്കവറിന് പുറത്ത് ഭക്ഷണം പാകംചെയ്ത സമയം, എത്ര സമയത്തിനകം ഉപയോഗിക്കണം തുടങ്ങിയ വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിര്‍ദേശം പാലിക്കാന്‍ ഭക്ഷണശാലകള്‍ക്ക് വിമുഖത. ഹോട്ടലുകളും…
Read More » -
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കിണര്‍ റീച്ചാര്‍ജിങ്; സംസ്ഥാനത്ത് പുതുക്കിയ നിരക്കിന് അംഗീകാരം
പാലക്കാട്: സംസ്ഥാനത്ത് വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നായ കിണര്‍ റീച്ചാര്‍ജിങ്ങിനുള്ള യൂണിറ്റ് ചെലവ് പുതുക്കിനിശ്ചയിച്ചു. ചരിഞ്ഞ മേല്‍ക്കൂരയുള്ള വീടുകള്‍ക്ക് 26,000 രൂപയും പരന്ന മേല്‍ക്കൂരയുള്ള വീടുകള്‍ക്ക് 24,500…
Read More » -
‘നെന്മാറയിലെ പാടങ്ങളില്‍ വര്‍ണപൂക്കള്‍ വിരിയും; രണ്ട് വെടിക്കെട്ടുകളുമായി നെന്മാറ-വല്ലങ്ങി വേല
മതിവരാക്കാഴ്ചകളുമായി നെന്മാറ-വല്ലങ്ങി വേല ചൊവ്വാഴ്ച. പാരമ്പര്യത്തികവാര്‍ന്ന ചടങ്ങുകളും മീനച്ചൂടിനെ വെല്ലുന്ന ഉത്സവാരവങ്ങളും എഴുന്നള്ളത്തുകളും വാദ്യവിശേഷങ്ങളുമായി ഉത്സവപ്രേമികളെ വരവേല്‍ക്കാന്‍ നെല്ലിക്കുളങ്ങര ഭഗവതിയുടെ തട്ടകം ഒരുങ്ങി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമെത്തുന്ന ഉത്സവപ്രേമികള്‍ക്കായി…
Read More »