Palakkad
-
പാതിരാറെയ്ഡ്: കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്; എസ് പി ഓഫീസിലേക്ക് മാർച്ച്, സംഘർഷം
പാലക്കാട്: പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്.കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു യുഡിഎഫ്…
Read More » -
കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ്(42) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. രണ്ടാഴ്ച മുമ്പ്…
Read More » -
‘ശിക്ഷാവിധിയിൽ തൃപ്തിയില്ല, ഇവര്‍ പുറത്തിറങ്ങിയാൽ എന്നേം എന്റെ വീട്ടുകാരേം കൊല്ലും’- അനീഷിന്റെ കുടുംബം
പാലക്കാട്: ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായില്ല. തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധിയിൽ തൃപ്തിയില്ലെന്ന് അനീഷിന്റെ കുടുംബം.ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളൊന്നും വിധിയിലില്ല. അപ്പീലിന് പോകുമെന്നും കുടുംബം കൂട്ടിച്ചേർത്തു.…
Read More » -
തേങ്കുറിശ്ശി ദുരഭിമാനക്കൊല: രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
പാലക്കാട് : തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികളായ പ്രഭുകുമാർ (43), കെ.സുരേഷ്കുമാർ (45) എന്നിവർക്ക് ജീവപര്യന്തം ശിക്ഷ. ഇതരജാതിയിൽപെട്ട യുവതിയെ വിവാഹം ചെയ്തതിനാണ്, വിവാഹത്തിന്റെ 88–ാം ദിവസം ഇലമന്ദം…
Read More » -
സദനം നരിപ്പറ്റ നാരായണ നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് അറിയപ്പെടുന്ന കഥകളി ആചാര്യൻ
പാലക്കാട്: കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു.ഇന്ന് പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.…
Read More » -
കല്ലടിക്കോട് വാഹനാപകടം; കാർ അമിതവേഗതയിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാലക്കാട്:പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാർ അമിതവേഗത്തിൽ ലോറിയിൽ ഇടിക്കുന്നതാണ് ദൃശ്യങ്ങൾ.ഇന്നലെ രാത്രി 10.38 ഓടുകൂടിയാണ് അപകടം സംഭവിക്കുന്നത്. ലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.…
Read More » -
ഷാഫി പറമ്പിലിന് താക്കീത്, പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് കെപിസിസി
പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം ഷാഫി പറമ്പിൽ അവസാനിപ്പിക്കണമെന്ന് കെപിസിസി നേതൃത്വം. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി സ്ഥാനാർഥിയെന്ന് ഷാഫിയോട് കെപിസിസി നേതൃത്വം വ്യക്തമാക്കി. പ്രചാരണം ഡിസിസിയോട് ആലോചിച്ച്…
Read More » -
യുവതി വീട്ടിനകത്ത് മരിച്ച നിലയിൽ; ഒപ്പം താമസിക്കുന്ന ആളിനെക്കുറിച്ച് വിവരമില്ല, ദുരൂഹത
പാലക്കാട് : ബമ്മണൂർ സ്കൂളിനു സമീപം വീട്ടിനകത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ഒടുവൻകാട് വലിയപറമ്പിൽ വേലായുധന്റെ മകൾ അമൃതയെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. തരൂർ…
Read More » -
ട്വന്റി ഫോർ വാർത്താ സംഘത്തിന്റെ കാറിടിച്ച് അപകടം; മരണത്തിലും വേർപിരിയാതെ സഹപാഠികൾ, മുഹമ്മദ് റോഷന്റെ വിയോഗം ജന്മദിനത്തിൽ
വടക്കഞ്ചേരി: ഇസാമും, റോഷനും വാഹനാപകടത്തിൽ മരിച്ച വാർത്ത പന്തലാംപാടം മേരി മാതാ ഹൈസ്കൂൾ വിദ്യാർഥികളും അധ്യാപകരും ഞെട്ടലോടെയാണ് കേട്ടത്. പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഇസാമിന്റെയും മുഹമ്മദ്…
Read More » -
ഓട്ടോറിക്ഷാ ഡ്രൈവറെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: ചാലിശ്ശേരി ആലിക്കരയിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആലിക്കര അത്താണി പറമ്പിൽ റഷീദിനെയാണ് (46) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More »