Palakkad
-
പാലക്കാട് ഗാന്ധി പ്രതിമ തകർത്ത നിലയിൽ; അന്വേഷണം തുടങ്ങി
പാലക്കാട്: ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട് മേനോൻ പാറയിലാണ് സംഭവം. ഷുഗർ ഫാക്ടറിക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകർത്തത്. ഇന്ന് രാവിലെയാണ് പ്രതിമ…
Read More » -
സഞ്ജിത്ത് കൊലപാതകം; കൊലയാളി സംഘത്തിലെ അഞ്ചാമനും പിടിയില്‍
പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവര്ത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും പിടിയിലായി. അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. എസ് ഡി പി ഐ പ്രവർത്തകനാണ് ഇയാൾ. ഇതോടെ കൊലപാതകത്തിൽ നേരിട്ട്…
Read More » -
കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമായില്ല, പ്രതിക്ക് ജാമ്യം
പാലക്കാട്: കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതക കേസില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച്ച. കേസില്‍ 90 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാഞ്ഞതോടെ പ്രതി രാജേന്ദ്രന് ജാമ്യം ലഭിച്ചു. പ്രതി കുറ്റം സമ്മതിച്ചില്ലെന്നും…
Read More » -
കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് മധുവിന്റെ വീട്ടിലെത്തും
അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാർ ഇന്ന് മധുവിന്റെ വീട്ടിലെത്തും. മധുവിന്റെ കുടുംബത്തിന്…
Read More » -
സഞ്ജിത്ത് വധക്കേസ്; അന്വേഷണം അവസാന ഘട്ടത്തിലെന്ന് സർക്കാർ
പാലക്കാട് സഞ്ജിത്ത് വധക്കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് സംസ്ഥാന സർക്കാർ. ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. ആകെ പതിനെട്ട് പ്രതികളാണ് ഉള്ളതെന്നും കേസിൽ ഒരാൾ…
Read More » -
ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി
പാലക്കാട് റയിൽവേ കോളനിക്ക് സമീപം വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് എം ഇ എസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ബീനയാണ്(20 ) മരിച്ചത്. ഫീസടയ്ക്കാൻ…
Read More » -
വാളയാറിൽ കർശന പരിശോധന നടത്താൻ പൊലീസ്; പ്രവേശനം അടിയന്തര ആവശ്യമുണ്ടെങ്കിൽ മാത്രം
പാലക്കാട്: കേരളത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ളതിനാൽ വാളയാര്‍ അതിര്‍ത്തിയിൽ കേരള പൊലീസ് കര്‍ശന പരിശോധന നടത്തും. തമിഴ്നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കിയതോടെ കേരളത്തിലേക്ക് കൂടുതൽ പേരെത്താൻ…
Read More » -
കൊവിഡ് നിയന്ത്രണം;വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവരുടെ എണ്ണത്തിൽ കുറവ്
പാലക്കാട്: കൊവിഡ് നിയന്ത്രണം കര്‍ശനമാക്കിയതോടെ പാലക്കാട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവരുടെ എണ്ണം കുറഞ്ഞു. മലന്പുഴ ഡാമിൽ കഴിഞ്ഞ മാസം ദിവസേന പതിനായിരത്തിലധികം പേര് വന്ന സ്ഥാനത്ത് ഇപ്പോഴെത്തുന്നത് ആയിരത്തോളം…
Read More » -
മരണപ്പെട്ടവര്‍ക്കും മുടങ്ങാതെ പെന്ഷന്; സാമൂഹ്യക്ഷേമ പെന്ഷന് വിതരണത്തില്‍ വന്‍ ക്രമക്കേട്
പാലക്കാട് മേലാര്‍ക്കോട് പഞ്ചായത്തില്‍ സാമൂഹ്യ ക്ഷേമ പെന്ഷന് വിതരണത്തില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം. മരിച്ചുപോയവരുടെ പേരില്‍ പെന്ഷന് തട്ടിപ്പ് നടന്നാതായാണ് പരാതി. വിഷയത്തില്‍ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫും…
Read More » -
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം; കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദം; മധുവിന്റെ സഹോദരി
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി മധുവിന്റെ കുടുംബം. കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി.…
Read More »