Kerala
-
‘കുടുംബ വഴക്ക്’, ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, പ്രതിക്കായി തെരച്ചിച്ചിൽ
പാലക്കാട്: ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഇന്ന് പുലർച്ചെ 5.45 ഓടെ ആയിരുന്നു സംഭവം മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിനു സമീപത്തെ സുനിത ആണ് കുത്തേറ്റ് മരിച്ചത്.…
Read More » -
മദ്യപിച്ച് ബഹളമുണ്ടാക്കി യാത്രക്കാരൻ’, കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി
കരിപ്പൂര്‍: ദുബൈയില്നിന്ന്കോഴിക്കോടേക്ക്പുറപ്പെട്ടഫ്ലൈദുബൈവിമാനംഅടിയന്തരമായിതിരിച്ചിറക്കി.വിമാനത്തിനുള്ളില്‍ യാത്രക്കാരന് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ടതാണ് ഫ്ലൈ ദുബൈ വിമാനം. വിമാനത്തില്‍ വേങ്ങര…
Read More » -
നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; കോളേജിൻ്റെ ഭാഗത്ത് നിന്ന് എല്ലാ നടപടിയുമെടുത്തിരുന്നെന്ന് പ്രിന്‍സിപ്പല്‍, മൊഴിയെടുപ്പ് ഇന്ന്
പത്തനംതിട്ട: നഴ്സിങ് വിദ്യാർത്ഥിനി അമ്മു ആത്മഹത്യ ചെയ്യാനുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പ്രിൻസിപ്പൽ അബ്ദുൾ സലാം.വിദ്യാർത്ഥി അമ്മുവിൻ്റെ അച്ഛൻ രേഖാ മൂലം പരാതി നൽകിയിരുന്നു. മൂന്ന് വിദ്യാർത്ഥികൾക്ക് മെമ്മോ…
Read More » -
കോഴിക്കോട്ടെ കൂട്ടത്തല്ലിനിടെ ആംബുലൻസ്, വഴിയൊരുക്കി തല്ലുകൂടിയവർ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ള വോട്ട് ആരോപണവും കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചതും വലിയ വാർത്തയായിരുന്നു.ഇപ്പോഴിതാ കോഴിക്കോട്ടെ തമ്മിലടിയ്ക്കിടെ എത്തിയ ആംബുലൻസിന്…
Read More » -
തൃശ്ശൂരിൽ വീട്ടുകാർ പെരുന്നാളിന് പോയ സമയത്ത് വീടിന് തീയിട്ടു
തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ വീടിന് തീയിട്ടു. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് തീയിട്ടത്. ഇന്നലെ രാത്രിയാണ് സംഭവം . അഞ്ഞൂർ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള…
Read More » -
പാനൂരിൽ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചു; വൻ അപകടം ഒഴിവാക്കിയത് അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ
പാനൂർ : പാനൂരിൽ പൂക്കോത്ത് ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചു.പൂക്കോം വനിതാ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് തീപ്പിടിച്ചത്. അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം…
Read More » -
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകള്‍…
Read More » -
എതിർദിശയിൽ നിന്നും കാർ വന്നിടിച്ചു, കെഎസ്ആർടിസി ബസിന്റെ ടയറുകൾ ആക്സിലടക്കം ഇളകിമാറി അപകടം
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ടയറുകൾ ഇളകി മാറി അപകടം.എതിർദിശയിൽ നിന്നെത്തിയ കാർ ബസിൻ്റെ പിൻഭാഗത്തെ ടയറിന് സമീപം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആക്സിൽ…
Read More » -
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്…
Read More » -
ശബരിമല തീർത്ഥാടകരുടെ ബസ് തമിഴ്നാട് ട്രാൻസ്പോർട് ബസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്
പാലക്കാട്: പള്ളത്തേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും തമിഴ്നാട് ട്രാൻസ്പോർട് കോർപറേഷൻ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക്…
Read More »