Kerala
-
സംസ്ഥാനത്ത് കണ്ണൂർ ജില്ല ഉൾപ്പെടെ മൂന്ന് ജില്ലകളില് മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില് ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. എറണാകുളം, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്…
Read More » -
കാണാതായ സഹോദരങ്ങളുടെ മക്കളെ കോഴിക്കോട് മാളിൽ കണ്ടെത്തി
കോഴിക്കോട്: മലപ്പുറത്ത് നിന്ന് കാണാതായ സഹോദരങ്ങളുടെ മക്കളെ കോഴിക്കോട് കണ്ടെത്തി. മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഇന്നലെ വൈകീട്ട് കാണാതായ 10, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ്…
Read More » -
മലപ്പുറം എടവണ്ണയിൽ ബന്ധുക്കളായ രണ്ട് കുട്ടികളെ കാണില്ലെന്ന് പരാതി, അന്വേഷണം
മലപ്പുറം: എടവണ്ണയിൽ ബന്ധുക്കളായ രണ്ട് കുട്ടികളെ കാണില്ലെന്ന് പരാതി. എടവണ്ണ സ്വദേശികളായ മുഹമ്മദ് നിഹാൽ (12), മുഹമ്മദ് അസ് ലഹ് (15) എന്നിവരെയാണ് കാണാതായത്. എടവണ്ണ പൊലീസ്…
Read More » -
സൗന്ദര്യം കുറഞ്ഞുപോയി’; കണ്ണൂരിൽ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതി, കേസെടുത്ത് പോലീസ്
മയ്യില്: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിച്ചതായ പരാതിയില് ഭര്ത്താവിനും രണ്ട് ബന്ധുക്കള്ക്കുമെതിരെ മയ്യില് പോലീസ് കേസെടുത്തു. ചിറക്കല് കൊല്ലറത്തിക്കല് അല്ഹാദിയില് അര്ഷാദ് പുന്നക്കല്(30) ഹസാനത്ത്, റാലിഹത്ത് എന്നിവരുടെ…
Read More » -
സ്വർണത്തിന് ഇന്നും വില കൂടി
സ്വർണത്തിന് ഇന്നും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8,055 രൂപയും പവന് 64,440 രൂപയുമായി. കഴിഞ്ഞ വ്യാഴാഴ്ച…
Read More » -
അടയ്ക്ക മോഷ്ടിക്കുന്നതിനിടെ ഓടി വീണത് കിണറ്റില്, കള്ളന് രക്ഷകരായി ഫയര്ഫോഴ്സ്
കുറ്റിക്കോല്: അടയ്ക്ക മോഷ്ടിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര് പുറത്തിറങ്ങിയപ്പോള് ഓടിയ മോഷ്ടാവ് കിണറ്റില് വീണു. പിന്നീട് ഇയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കുറ്റിക്കോല് ചുണ്ടയിലാണ് സംഭവം.ചുണ്ടയിലെ സഹോദരിമാരായ സി.…
Read More » -
പേരാമ്പ്ര ഇന്നർ മാർക്കറ്റിൽ തീപ്പിടിത്തം
പേരാമ്പ്ര : നഗരത്തിലെ ഇന്നർ മാർക്കറ്റിൽ പഴയ കെട്ടിടത്തിനു മുകളിലെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കെട്ടിടത്തിനു മുകളിൽ പുല്ല് വളർന്ന് ഉണങ്ങിനിൽക്കുന്നുണ്ടായിരുന്നു.…
Read More » -
വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി, അന്വേഷണം
പാലക്കാട് : വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെയാണ് രാത്രി തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവർ മുഖം മൂടിയിട്ടതിനാൽ ആരാണ് സംഘത്തിലുള്ളവർ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.…
Read More » -
താമരശ്ശേരി ചുരത്തിൽ കാൽവഴുതി കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു
കോഴിക്കോട് : താമരശ്ശേരി ചുരത്തിലൂടെ യാത്രചെയ്യവേ മൂത്രമൊഴിക്കാനായി ഇറങ്ങി റോഡരികിലേക്കുനീങ്ങിയ യുവാവ് കാൽവഴുതി കൊക്കയിലേക്കുവീണ് മരിച്ചു. വടകര തോടന്നൂർ ഖാദി ബോർഡിനു സമീപം വരക്കൂൽ ചാലിൽമീത്തൽ അമൽജിത്ത്…
Read More » -
ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകും
കണ്ണൂര്: ആറളം ഫാമിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കുടുംബത്തിന് ആകെ 20 ലക്ഷം…
Read More »