Kerala
-
അരുംകൊലയിൽ വിറങ്ങലിച്ച് നാട്; പോസ്റ്റ്മോർട്ടം ഇന്ന്; വിവാഹത്തിന് വീട്ടുകാർക്ക് സമ്മതച്ചിരുന്നുവെന്ന് ബന്ധു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടി കേരളം. കൊല്ലപ്പെട്ട സൽമബീവി, അഫ്സാൻ, ലത്തീഫ്, ഷാഹിദ, ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള ഉമ്മ ഷെമിയുടെ നില അതീവ…
Read More » -
വടകര ജില്ലാ ആശുപത്രിയിലെ ബാരിക്കേഡിൽ ആറ് വയസ്സുകാരിയുടെ തല കുടുങ്ങി, അപകടം അമ്മ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങുമ്പോൾ
കോഴിക്കോട് : വടകര ഗവ. ഹോസ്പിറ്റൽ ഫാർമസിക്ക് മുൻപിലുള്ള ബാരിക്കേഡിൽ ആറുവയസുകാരിയുടെ തല കുടുങ്ങി. താഴെ അങ്ങാടി സ്വദേശിനിയായ കുട്ടിയുടെ തലയാണ് അബദ്ധത്തിൽ ബാരിക്കേഡിനുള്ളിൽ കുടുങ്ങിയത്. ഇന്ന്…
Read More » -
അട്ടപ്പാടിയില് ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയില് കണ്ടെത്തിയ കരടി ചത്തു
പാലക്കാട്: അട്ടപ്പാടിയില് ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയില് കണ്ടെത്തിയ കരടി ചത്തു. ഇന്ന് രാവിലെയാണ് സംഭവം. ഇടതു കാലിൽ പരിക്ക് പറ്റിയ കരടിയെ ചികിൽസക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു.…
Read More » -
കോഴിക്കോട് താമരശേരിയിൽ വീടിനകത്ത് വയോധികൻ്റെ മൃതദേഹം കണ്ടെത്തി; മുറികളിൽ രക്തം ചിതറിക്കിടക്കുന്ന നിലയിൽ, ദുരൂഹത
കോഴിക്കോട്: വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി പൂനൂർ കുണ്ടത്തിൽ സുധാകരൻ (62) ആണ് മരിച്ചത്.ഇന്ന് 11 മണിയോടെയാണ് ഇദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » -
വടകര ആയഞ്ചേരിയിൽ ടൗണിനടുത്തെ പറമ്പിൽ തീപിടിത്തം
വടകര : ആയഞ്ചേരി ടൗണിനടുത്തെ പറമ്പിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചക്ക് ഒന്നേ കാലോടെയാണ് പറമ്പിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. വിവരമറിഞ്ഞ് നാദാപുരം…
Read More » -
മത വിദ്വേഷ പരാമർശം: പി.സി ജോർജ് കസ്റ്റഡിയിൽ
കൊച്ചി: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി.സി ജോർജിനെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം 6 മണിവരെയാണ് കസ്റ്റഡി. ഹൈക്കോടതി മുൻകൂർ ജാമ്യം…
Read More » -
ബൈക്ക് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന ;യുവാക്കൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി മറയൂർ ഉദുമൽപെട്ട റോഡിൽ ബൈക്ക് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന. ഇതേ റോഡിൽ ഇറങ്ങിയ വിരിഞ്ഞ കൊമ്പൻ കാട്ടാന വാഹനങ്ങൾ തടഞ്ഞു. ചിന്നാർ വന്യജീവി സങ്കേതത്തിന്…
Read More » -
കണ്ണൂരിൽ ചന്ദനമോഷണം: സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ
കണ്ണൂർ :ചന്ദനം സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി.13 കിലോഗ്രാം ചന്ദനമുട്ടികൾ 6.5 കിലോഗ്രാം ചെത്ത് പൂളുകൾ എന്നിവ സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു…
Read More » -
ബസ് സ്റ്റോപ്പിൽ നിന്ന് യുവതിയുടെ മാല പൊട്ടിച്ച് കടന്നു; ശാസ്ത്രീയമായ പരിശോധനയിൽ പ്രതിയെ കുടുക്കി പൊലീസ്
കോട്ടയം: യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് കടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കുറുമ്പനാടം ഭാഗത്ത് ഇരുപത്തിയേഴിൽ വീട്ടിൽ ജിജി കെ ആന്റണി (36) എന്നയാളെയാണ്…
Read More » -
ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ആക്കുളം പാലത്തിൽ ഇന്ന് വെളുപ്പിനായിരുന്നു അപകടം. അമിത…
Read More »